ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച് .എസ്.എസ്.ആറളം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rejithvengad (സംവാദം | സംഭാവനകൾ) ('== ഓണാഘോഷം == ആറളം ജി .എച്ച്. എസ് .എസ് . സ്കൂളിലെ ഓണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണാഘോഷം

ആറളം ജി .എച്ച്. എസ് .എസ് . സ്കൂളിലെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.ഓണത്തിന് പ്രധാന ഭാഗമായ പൂക്കളം എല്ലാ ക്ലാസിലും നിരന്നു. നിരവധി കായിക മത്സരങ്ങള് വിദ്യാലയ അങ്കണത്തി‌ല് പൊടിപൊടിച്ചു. നാട൯ പൂക്കളുടെ ഒരു മേളം തന്നെയായിരുന്നു ഓരോ പൂക്കളവും .ഓണ സദ്യ ഏവരുടെയും മനസ്സ് കവ൪ന്നു