ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്/കുട്ടിക്കൂട്ടം
പാണ്ടിക്കാട് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 8,9,10 ക്ലാസുകളില്‍ IT-യില്‍ മികച്ചുനില്‍ക്കുന്ന 60 കുട്ടികള്‍ക്കുള്ള ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം പരിശീലനത്തിന്റെ ഉല്‍ഘാടനം സ്കുള്‍ വികസനസമിതി ചെയര്‍മാന്‍ ശ്രീ.പി.നാരായണന്‍ നിര്‍വ്വഹിച്ചു.