ജി.എച്ച്.എസ്.എസ്. കോറോം/ഐ.ടി. ക്ലബ്ബ്-17

12:03, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13087 (സംവാദം | സംഭാവനകൾ) ('ഐ.ടി ക്ലബ്ബിന്റെ ഭാഗമായി ഹായ് സ്ക്കൂള്‍ കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഐ.ടി ക്ലബ്ബിന്റെ ഭാഗമായി ഹായ് സ്ക്കൂള്‍ കുട്ടിക്കുട്ടം ഒരു പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.5 മേഖലകളിലായാണ് പരിശീലനം നടന്നത്. ഒന്നാം ഘട്ടത്തില്‍ 5മേഖലകളും പാഠ്യവിഷയമായിരുന്നു ബോയ്സ് സ്കൂളിലായിരുന്നു ഒന്നാം ഘട്ടപരിശീലനം.2ാം ഘട്ടപരിശീലനം തായിനേരി സ്കൂളില്‍ വച്ചായിരുന്നു.ഈ ക്യാമ്പില്‍ കുട്ടിക്കൂട്ടം കുട്ടികള്‍ക്ക് ധാരാളം ഐ.ടി അറിവുകള്‍ ലഭിച്ചു.