എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/കുട്ടിക്കൂട്ടം

11:44, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stritashs (സംവാദം | സംഭാവനകൾ) ('==='''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം'''=== വിദ്യാര്‍ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കുട്ടിക്കൂട്ടം -ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം -പദ്ധതിയുടെ ഭാഗമായി എല്‍.എം.സി.സി.എച്ച്.എസ്.ജി ചാത്യാത്ത് സ്കൂള്‍ കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍ വന്നു.