ജി. ജി. എച്ച്. എസ്സ്. ചാലക്കുടി/പ്രാദേശിക പത്രം
ഒാണാഘോഷം നടത്തി
ചാലക്കുടി : ചാലക്കുടി ജി.വി.എച്ച്.എസ്.എസ് സ്ക്കൂ്ളില്‍ പി ടി എ യുടെയും നഗരസഭ അധികൃതരുടെയും നേതൃത്വത്തില്‍ ഒാണാഘോഷം നടത്തി. നഗരസഭ ചെയര്‍മാന്‍ ഉഷ പരമേഷ്വരന്‍ ഉദ്ഘാടനം ചെയ്തു . പ്രധാന അധ്യാപിക അധ്യക്ഷം വഹിച്ചു. വിദ്യാര്‍ത്ഥികളുടെ നേതൃത്വ ത്തില്‍ ഒാണപ്പൂക്കള മത്സരം നടത്തി . സ്വാദിഷ്ടമായ വിഭവങ്ങള്‍ ഒരുക്കി കുട്ടികള്‍ക്ക് സദ്യ ഒരുക്കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സമ്മാനദാനവും നടത്തികൊണ്ട് ഒാണാഘോഷം സമാപിച്ചു .
/home/user/Desktop/HI KUTTIKOOTAM/DAY 2.odt/home/user/Desktop/HI KUTTIKOOTAM/DAY 2.odt