ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /വിദ്യാരംഗം കലാ സാഹിത്യ വേദി.

                      വിദ്യാരംഗം കലാസാഹിത്യവേദി 
                    ജി എച്ച് എസ്എസ് കരുവാരകുണ്ട്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായനാദിനഉദ്ഘാടനം ജുണ്‍ 19, 2.30 A.P അഹമ്മദ് നിര്‍വ്വഹിച്ചു. ‍‍വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംയുക്ത ഉദ്ഘാടനം 20 ാം തിയ്യതി ഡോ:സഞ്ജന്‍ നിര്‍വ്വഹിച്ചു. 21ാം തിയ്യതി അമ്മ ലൈബ്രറി ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി മൈന ഉമൈബാന്‍ നിര്‍വ്വഹിച്ചു. ജൂണ്‍ 20,21,22,23 ദിവസങ്ങളിലായി നീണ്ടനില്‍ക്കുന്ന പുസ്തകദര്‍ശനം നടത്തി. ജൂലൈ 5 ബഷീര്‍ അനുസ്മരണം ശാലിനി ടീച്ചറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ആഗസ്റ്റ് 19 ശനിയാഴ്ച്ച വിദ്യാരംഗം സക്കൂള്‍തല ശില്‍പശാല സംഘടിപ്പിച്ചു. കാവ്യാലാപനം, നാടന്‍പാട്ട് ,ഏകാഭിനയം, കഥാരചന, കവിതാരചന, ചിത്രരചന എന്നീ ഇനങ്ങളില്‍ സബ്ജില്ലാ ശില്‍പശാലയില്‍ പങ്കെടുക്കാനുള്ള കുട്ടികളെ കണ്ടെത്തി.