എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 29 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35035 (സംവാദം | സംഭാവനകൾ)
എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്
വിലാസം
മഹാഹേവികാട്

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
29-08-201735035




കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ മഹാദേവികാട് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നമ്പര്‍ എസ്.എന്‍.ഡ

ചരിത്രം

1960 ജൂണില്‍ അപ്പര്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.ശ്രീമതി. മഹിളാദേവിയാണ് ആദ്യത്തേ ഹെഡ്മിസ്ട്രസ്. 1964ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ശ്രീ. എ.ജി.വര്‍ഗ്ഗീസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായി.1966 ല്‍ എസ്.എസ്.എല്‍. സി അദ്യ ബാച്ച് പരീക്ഷയെഴുതി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുണ്ട്. അത്ര വിശാലമല്ലാത്ത ഒരു ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മനോഹരമായ ഒരു സ്മാര്‍ട്ട് ക്ലാസ് മുറിയുണ്ട്. ഡി.എല്‍.പി പ്രൊജക്ടര്‍ സംവിധാനം കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാകുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇ-മെയില്‍ വിലാസമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ട്രാഫിക് ക്ലബ്ബ്
  • ഫോറസ്റ്റ് ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

-എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളാണ്
മുന്‍ മാനേജറന്‍മാര്‍:- കെ.രാമന്‍കുട്ടിവൈദ്യര്‍, പി.പ്രഭാകരപ്പണിക്കര്‍, കുഞ്ഞുപണിക്കര്‍, ടി.എം.അനിരുദ്ധന്‍, സജിതാമണിലാല്‍,വെള്ളാപ്പള്ളിനടേശന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മഹിളാദേവി, കെ.പി.പ്രഭാകരന്‍, എ.ജി.വര്‍ഗ്ഗീസ്, കെ.പി.ദാമോധരന്‍, കെ.കലേഷ്ബാബു, കെ.ജഗദമ്മ, ക.രത്നമ്മ, ഡി.ശാന്തകുമാരി, കെ.ഇന്ദിരാദേവി, എം.ഉത്തമന്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അഫ്ഗാനിസ്ഥാനില്‍ വെച്ച് താലിബാന്‍ ഭീകരന്‍മാരാല്‍ കൊല്ലപ്പെട്ട സൈനികന്‍ ശ്രീ.മണിയപ്പന്‍,

വഴികാട്ടി

<googlemap version="0.9" lat="9.250664" lon="76.432486" zoom="17" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.257833, 76.433709 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.