ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

14:21, 27 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48052 (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ പ്രധാനാദ്ധ്യാപകൻ ഉദ്ഘാടനം ചെയ്തു. ഈ വർഷം ജനസംഖ്യ ദിനം, ചാന്ദ്രദിനം, സ്വാതന്ത്യദിനം എന്നീ ദിനാചരണങ്ങൾ കുട്ടികളുടെപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.