ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ഗ്രന്ഥശാല

22:30, 26 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12060 (സംവാദം | സംഭാവനകൾ) (edit)

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, കന്നട വിഭാഗങ്ങളിലായി 3000 -ത്തോളം പുസ്തകങ്ങളും 20-ഓളം ആനുകാലികങ്ങളുമുണ്ട്.

ലൈബ്രറി പ്രവര്‍ത്തനങ്ങള്‍

    • അമ്മ ലൈബ്രറി**
    • ലൈബ്രറി കൗണ്‍സില്‍**
    • ലൈബ്രറി കാറ്റലോഗ്**

ഹായ് കുട്ടിക്കൂട്ടം അംഗങ്ങള്‍ച്ചേര്‍ന്ന് ‍ഡിജിറ്റല്‍ കാറ്റലോഗ് തയ്യാറാക്കിവരുന്നു.

ലൈബ്രറിക്ക് നേതൃത്വം വഹിക്കുന്നത്

ഡോ.കെ.സുനില്‍ കുമാര്‍

 
ഡോ.കെ.സുനില്‍ കാമാര്‍