ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 23 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48052 (സംവാദം | സംഭാവനകൾ) ('1962 മുതൽ ഈ വിദ്യാലയത്തിൽഭാരത്‌ സ്കൗട്ട് ആൻറ് ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1962 മുതൽ ഈ വിദ്യാലയത്തിൽഭാരത്‌ സ്കൗട്ട് ആൻറ് ഗൈഡ്സ് പ്രവർത്തിക്കുന്നു.ശ്രീ ബാലകൃഷ്ണൻ, രാജഗോപാലനുണ്ണി എന്നിവരാണ് ആദ്യകാലത്ത് ട്രുപ്പ് നയിച്ചഅദ്യാപകർ: പിന്നീടു്.രാജേന്ദ്രൻ ടി. അബ്ദുറഹിമാൻ എന്നിവർ സ്കൗട്ട് അദ്ധ്യാപകരായി. ഇപ്പോൾ അബ്ദുൽ ഷുക്കൂർ മാഷാണ് നയിക്കുന്നത്. രാജ്യ പുരസ്കാർ, രാഷ്ട്രപതി സ്കൗട്ട് അ വാർഡ് നേടിയ കുട്ടികൾ ഈ വിദ്യാലയത്തിലുണ്ട്.