G. V. H. S. S. Kalpakanchery/സോഷ്യൽ സയൻസ് ക്ലബ്ബ്-17
ജി. വി. എച്ച്. എസ്.എസ്. കല്‍പകഞ്ചേരി
സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു ക്വിസ് മത്സരവും, ചിത്രരചനാമത്സരവും നടന്നു. സബ്ജില്ലാമേളയ്ക്കുള്ള പരിശീലനവും നടത്തുവാന്‍ തീരുമാനിച്ചു ( കൂടുതല്‍ വിവരങ്ങള്‍ )