മലയാളം വിഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 20 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47090 (സംവാദം | സംഭാവനകൾ)

എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ | വിദ്യാലയവാര്‍ത്തകള്‍ | ഐ.ടി. വാര്‍ത്തകള്‍ | ഇംഗ്ളീഷ് വിഭാഗം | ശാസ്ത്ര വാര്‍ത്തകള്‍ | സോഷ്യല്‍ സയന്‍സ് | അടിസ്ഥാന വിവരങ്ങള്‍



നിറപറയും...നിലവിളക്കും....

പിന്നെ ഒരുപിടി തുമ്പപ്പൂക്കളും മനസില്‍ നിറച്ച്....... ഒരുപാടു് സ്നേഹവുമായി.... ഒരായിരം ഓണാശംസകള്‍....

എന്റെ നാട്
സുന്ദരമാണെന്‍ നാട്

അതി സുന്ദരമാണെന്‍ നാട്
' കിളികളും ശലഭങ്ങളും
പാറിത്തുടിക്കും നാട്,
മരങ്ങളും പൂക്കളും
ആടി തുടിക്കും നാട്
കവിതയും ഗസലുകളും
പാടി തുടിക്കും നാട്
തത്തകളും പ്രാവുകളും
കതിര്‍ കൊത്തിത്തുടികും നാട്
മലയാള നാട് മലയാള നാട്
കേരള നാട് കേരളനാട്‌
ദൈവത്തിന്റെ സ്വന്തം നാട്
ദൈവത്തിന്റെ സ്വന്തം നാട്


"https://schoolwiki.in/index.php?title=മലയാളം_വിഭാഗം&oldid=380099" എന്ന താളിൽനിന്ന് ശേഖരിച്ചത്