ഉച്ച ഭക്ഷണം മെച്ച ഭക്ഷണം

ഉച്ച ഭക്ഷണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ ബിരിയാണി,മാസത്തില്‍ ഒരു തവണ പായസം എന്നിവ നല്കുന്നു

ആഴ്ചയിലൊരിക്കല്‍ ചീര,ധാന്യങ്ങള്‍ എന്നിവ നല്‍കുന്നു