സയന്‍‍‍‍‍‍ഷ്യ


2017-18 അദ്ധ്യയനവര്‍ഷത്തില്‍ സയന്‍സ് ക്ലബ് സയന്‍ഷ്യ എന്ന പേരില്‍ ജൂണ്‍ രണ്ടാം വാരത്തോടെ ഉദ്ഘാടനം ചെയ്യപ്പെട്ടു.

പ്രസിഡന്റ് -അദീന (പത്ത് -ഡി)
വൈസ് പ്രസിഡന്റ് -ദേവിക(പത്ത്-എ)
സെക്രട്ടറി - ഐശ്വര്യ കെ എ(ഒന്‍പത്-ബി)
ട്രഷറര്‍ - നവ്യ ജോണ്‍(ഒന്‍പത് -എ)
എന്നിവരെ സയന്‍സ് ക്ലബ് ലീഡേഴ്സ് ആയി തിരഞ്ഞെടുത്തു.

ശാസ്‌ത്ര പ്രദര്‍ശനം ;

പ്രമാണം:പഠനയാത്ര.resized .png

6-7-17 -ന് സയന്‍ഷ്യയുടെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ നിന്നും എഴുപത് വിദ്യാര്‍ത്ഥികള്‍ തൃശ്ശൂര്‍ റെയ്ല്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച എക്സിബിഷനില്‍ പങ്കെടുത്തു. കാലാവസ്ഥ വ്യതിയാനത്തിന്റെ കാരണങ്ങളും തന്മൂലം ഭൂമിയില്‍ മനുഷ്യനും പരിസ്ഥിതിയും ഒന്നുപോലെ നേരിട്ടുക്കൊണ്ടിരിക്കുന്ന വിവിധപ്രശ്നങ്ങളും എന്തെന്നു വ്യക്തമായ ധാരണ ലഭിക്കാന്‍ ഈ എക്സിബിഷന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ചു.പരിസ്ഥിതി സംരക്ഷണത്തിനായി തങ്ങളാല്‍ ആവുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പരിശ്രമിക്കും എന്ന് ഓരോ വ്യക്തിയും തീരുമാനമെടുത്തു.

സ്‌ക്കൂള്‍ തല മത്സരങ്ങള്‍

ജൂലൈ മാസത്തിന്റെ മൂന്നാം വാരത്തില്‍ സിംപിള്‍ എക്സ്പിരിമെന്റ് മത്സരം ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തപ്പെട്ടു ഓരോ ക്ലാസില്‍ നിന്നും രണ്ടുപേര്‍ അടങ്ങുന്ന മൂന്നു ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുത്തു. പാര്‍വ്വതി കെ ,ഗ്രിറ്റ എം ജെ -(ഒന്‍പത്-ബി)-ഒന്നാം സ്ഥാനം ആഗ്ന മരിയ,തെഹ്നാസ് -(എട്ട്-ബി)-രണ്ടാം സ്ഥാനം വിദ്യ,ശ്രീദേവി - (ഒന്‍പത്-സി)മൂന്നാം സ്ഥാനം അഞ്ജലികൃഷ്ണ കെ യു,ഗായത്രി എ വി -(ഒന്‍പത് -എ)-മൂന്നംസ്ഥാനം
28-7-17 (വെള്ളി-ഒരു മണിക്ക്) സ്റ്റില്‍മോഡല്‍ മത്സരങ്ങള്‍ നടത്തപ്പെട്ടു.വിവിധ ഗ്രൂപ്പുകള്‍ പങ്കെടുത്തു. ബ്ലെസിമോള്‍ എം ബി ,ഫാത്തിമ ഹസ്ന എം എം (ഒന്‍പത്-എ)-ഒന്നാം സ്ഥാനം സ്നേഹ കെ എം ,അക്സ സി ജോണ്‍ -(ഒന്‍പത് -ബി) രണ്ടാം സ്ഥാനം ആഗ്ന മരിയ,തെഹ്നാസ്-(എട്ട് -ബി) മൂന്നാം സ്ഥാനം
2-8-17 ബുധന്‍-ഒരു മണിക്ക് വര്‍ക്കിംഗ് മോഡല്‍ മത്സരങ്ങള്‍ നടത്തപ്പെട്ടു. ഓരോ ക്ലാസില്‍ നിന്നും വിവിധ ഗ്രൂപ്പുകള്‍ പങ്കെടുത്തു. അക്സ സി ജോണ്‍,സ്നേഹ കെ (ഒന്‍പത്-ബി)-ഒന്നാം സ്ഥാനം അലീന റോയ് ,നന്ദന മോഹന്‍ (ഒന്‍പത്-ബി)-രണ്ടാം സ്ഥാനം വിന്നി റോസ് ,അഞ്ജന പി ഷാജു(എട്ട്-ബി)-രണ്ടാം സ്ഥാനം ആഗ്ന മരിയ,ആഷ്ണ കെ ജെ(എട്ട്-ബി) മൂന്നാം സ്ഥാനം 8-8-17 ചൊവ്വ-ഒരു മണിക്ക് സയന്‍സ് പ്രൊജക്ട് മത്സരം നടത്തപ്പെട്ടു നന്ദന മോഹന്‍ കെ,അനഘ പി എം(ഒന്‍പത് -ബി)ഒന്നാം സ്ഥാനം സ്നേഹ ,അക്സ -(ഒന്‍പത്-ബി) രണ്ടാം സ്ഥാനം ലയ ജോഷി,ലെന ജോഷി-(എട്ട്-ബി)- മൂന്നാം സ്ഥാനം

പഠനയാത്ര

9-8-17 ന്സയന്‍‍ഷ്യയുടെ നേതൃത്വത്തില്‍ സ്കൂളില്‍ നിന്ന് നൂറ്റിരുപത് വിദ്യാര്‍ത്ഥികള്‍ cusat സന്ദര്‍ശിച്ചു. വിവിധപരീക്ഷണങ്ങളിലൂടെയും ,നിരീക്ഷണങ്ങലിലൂടെയും രസകതമായ ക്ലാസുകളിലൂടെയും സയന്‍സ് കൂടുതല്‍ ആസ്വാദകരമാക്കാന്‍ ഈ യാത്ര വിദ്യാര്‍ത്ഥികളെ സഹായിച്ചു.
11-8-17 ന് -സയന്‍സ് ക്വിസ് മത്സരം ഒരു മണിക്ക് നടത്തപ്പെട്ടു.ഓരോ ക്ലാസില്‍ നിന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ വീതം പങ്കെടുത്തു. ഐശ്വര്യ കെ എ (ഒന്‍പത്-ബി)-ഒന്നാം സ്ഥാനം ഫാത്തി ഹസ്ന എം എം (ഒന്‍പത് -എ)-രണ്ടാം സ്ഥാനം ദേവിക കെ ബി(പത്ത്-സി)-മൂന്നാം സ്ഥാനം