അഴീക്കോട് സൗത്ത് യു പി സ്കൂൾ

15:23, 11 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14438 (സംവാദം | സംഭാവനകൾ)
അഴീക്കോട് സൗത്ത് യു പി സ്കൂൾ
വിലാസം
പൂതപ്പാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-08-201714438





ചരിത്രം

കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ പൂതപ്പാറ ടൗണിൽ 1924 ൽ സംസ്കൃത പള്ളിക്കൂടമായി തുടങ്ങി 1928 ൽ എലിമെന്ററി സ്കൂൾ ആയി ഉയർത്തി. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം പ്രൗഡിയോടെ ഇന്നും നില കൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

9 ക്ലാസ് മുറികൾ, 2 ഹാൾ, സ്കൂൾ ലൈബ്രറി കെട്ടിടം, ഡിജിറ്റൽ തിയേറ്റർ, സയൻസ് ലാബ്, കമ്പ്യൂട്ടർ ക്ലാസ്റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പച്ചക്കറി കൃഷി, മദ്യത്തിനെതിരെയുള്ള പ്രചാരണം,പ്ലാസ്റ്റിക് നിർമാർജന യജ്ഞം,സ്കൗട്ട് ആൻറ് ഗൈഡ്സ്, സയൻസ് ക്ലബ്ബ്, ഐ ടി ക്ലബ്ബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി

മാനേജ്‌മെന്റ്

സിംഗിൾ മാനേജ്മെന്റ് (എയിഡഡ്)

== മുന്‍സാരഥികള്‍ == എൻ പ്രേമസുധ, എ ലംബോധരൻ, എ.വി കരുണാകരൻ,എം. രുഗ്മിണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.സുകുമാർ അഴീക്കോട്

വഴികാട്ടി

{{#multimaps: 11.917274,75.344886| width=600px | zoom=12 }}