എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/പരിസ്ഥിതി ക്ലബ്ബ്-17

                                                                               പരിസ്ഥിതി ക്ലബ്ബ് .

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിലെ വിവിധ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ക്ലബ്ബിന്റെ രൂപീകരണം നടപ്പിലാക്കപ്പെട്ടു. ജൂണ്‍ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞയെടുത്തു. സ്കൂള്‍ പരിസരത്ത് ഔഷധ തോട്ടവും വാഴ,കപ്പ എന്നിവയുടെ കൃഷിക്കും ക്ലബ്ബംഗങ്ങള്‍ ആരംഭം കുറിച്ചിരിക്കുന്നു.