ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 3 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss eranhimangad (സംവാദം | സംഭാവനകൾ)


ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്
വിലാസം
എരഞ്ഞിമങ്ങാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ .ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-08-2017Ghss eranhimangad



ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ അകംബാടം പ്രദേശത്ത് സ്ത്ഥി സ്തതിചെയ്യുന്ന ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ് മെന്റ്ഹയര്‍ സെക്കന്‍ ണ്ടറി സ്കൂള്‍ എരഞ്ഞിമങ്ങാട്. 1974 ലാണ് ഹൈസ്കൂള്‍ പ്രവര്ത്തനം ആരംഭിച്ചത്. 2004 ല്‍ഹയര്‍ സെക്കന്‍ററി വിഭാഗവും ആരംഭിച്ചു. അക്കാദമീയ അനക്കാദമീയ വിഷയങ്ങളില്‍ ജില്ലയില്‍ മികച്ചനിലവാരം പുലര്‍ത്തുന്നു

ചരിത്രം

കിഴക്കന്‍ ഏറനാട്ടിലെ മലയോര ഗ്രാമമായ ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ് മെന്റ്ാ ഹയര് സെക്കന്‍ ണ്ടറി സ്കൂള്‍ എരഞ്ഞിമങ്ങാട്. വൈദ്യുതിയോ വാര്ത്താലവിനിമയ സൌകര്യങ്ങളോ എത്തിനോക്കാത്ത ജനവാസം കുറഞ്ഞ കുടിയേറ്റ മേഘലയായിരുന്നു അകമ്പാടം. തൊള്ളായിരത്തി അറുപതുകളില്‍ പ്രദേശ വാസികളുടെ വിദ്യാഭ്യാസ സ്വപ്ന സാക്ഷാത്കാരത്തിനുള്ള ഏക ആശ്രയമായിരുന്നു എരഞ്ഞിമങ്ങാട് എല്‍ പി. സ്കൂള്‍ . ഉന്നത പഠനത്തിനായി ചാലിയാര്‍ പുഴയും കടന്ന് പത്ത് കിലേമീ്റ്റര്‍ അകലെയുള്ള നിലംബുര്‍ പ്രദേശത്തെ ആശ്രയിക്കേണ്ടിയിരുന്നു. അത്കൊണ്ട് തന്നെ പലരുടെയും പഠനം എല്‍ പിയില്‍ അനസാനിച്ചു. 1974 ലാണ് സ്കൂള്‍ പ്രവര്ത്തണനം ആരംഭിച്ചത്. വാടകകെട്ടിടത്തിലായിരുന്നു തുടക്കം. 1980 ലാണ് സുകൂള്‍ ഇന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ പ്രവര്ത്ത നമാരംഭിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. നാലു ക്ലാസ് മുറികളിലായി വിവിധ ലാബുകളും ഒരു ലൈബ്രറിയും പ്രവര്‍ത്തിച്ചു വരുന്നു. സൌകര്യപ്രദമായ ഒരു സ്മാറ്‍ട്ട് ക്ലാസ് റൂമും അതിവിശാലമായ ഒരു കളിസ്ഥലവം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. സ്‍പന്ദനം ക്ലബ്ബ് . കാരുണ്യ ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : രമാ ദേവി. പി. എസ് I ഉമ്മര്‍. എ Iജോസഫ് ഇ Iരാജു വി തോമസ് iസി ചന്ദ്രന്‍ | സുധാമണി | വിജയരാഘവന്‍ |കസ്തൂര് ഭായി | ടി. കെ സെലീന| കെ ആര്‍ രാധാ ലക്ഷമി | പി.സി. മാത്യു | റമീലാ ബീഗം | മോയ്തീന്‍ കുട്ടി | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് സി. എസ് ശങ്കരന്‍ കുട്ടി| ജെ. ഗോപിനാഥ് | രാഝാകൃഷ്‍ണന്‍ മാസ്റ്റര്‍ | സി. ജെ മാത്യു |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.307075, 76.214239 | width=800px | zoom=16 }}