സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/സയൻസ് ക്ലബ്ബ്

ശാസ്ത്ര വിഷയങ്ങളില്‍ അന്വേഷണ ത്വരയും ശാസ്ത്രാഭിരുചിയും നൂതനാവിഷ്കാരങ്ങളും സാധ്യമാക്കിക്കൊണ്ട്ശാസ്ത്ര ക്ലബ്ബ് ഈ വിദ്യാലയത്തില്‍ സജീവമാണ്.ചാന്ദ്രദിനം , ബഹിരാകാശദിനം ഒാസോണ്‍ദിനം എന്നിവ വിവിധ മല്‍സരങ്ങള്‍ , കലാവിഷ്കാരങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടത്തി വരുന്നു.കൂടാതെ പത്താം ക്ലാസ് വിദ്യാര്‍ദ്ധികള്‍ക്കായി എല്ലാ വര്‍ഷവും കുുസാറ്റ് പഠനയാത്രയും നടത്തുന്നു.

SSSS
CCC