എസ്.എം.എച്ച്.എസ് മരിയാപുരം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 27 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30055 (സംവാദം | സംഭാവനകൾ) ('വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തില്‍ അങ്ങോളമിഹ്ങോളം സഞ്ചിരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എന്‍ പണിക്കരുടെ ചരമവാര്‍ഷികദിനമായ ജൂണ്‍ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഞങ്ങള്‍ ആചരിക്കുകയുണ്ടായി. കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ അസ്സംബ്ലി കൂടിയത്. സ്കൂളിലെ ലൈബ്രറിപുസ്‍തകങ്ങളുമായുള്ള ചങ്ങാത്തമായിരുന്നു വായനാദിനത്തിലെ മറ്റൊരിനം . ശ്രീമതി സിനി തോമസ്, ശ്രീമതി ജെയ്മി ജെയിംസ്,ശ്രീമതി സ്വപ്നാ ജോര്‍ജ്ജ്,ശ്രീമതി മേഴ്സി എം.എസ്,ശ്രീമകി റിനി ഇ.ഒ,, ശ്രീമതി ഡോണാ ജെയിംസ്, ശ്രീ ജെയ് മോന്‍ ജേക്കബ്, ശ്രീ എബി അബ്രഹാം, ശ്രീ ജിജോ അഗസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.