എസ്.എം.എച്ച്.എസ് മരിയാപുരം/പരിസ്ഥിതി ക്ലബ്ബ്-17

11:30, 27 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30055 (സംവാദം | സംഭാവനകൾ) ('ശ്രീമതി ജോസ്മി ജോസ്,ശ്രീ ഷിബു ഇമ്മാനുവേല്‍ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്രീമതി ജോസ്മി ജോസ്,ശ്രീ ഷിബു ഇമ്മാനുവേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വളരെ നല്ല രീതിയില്‍ ക്ബബ് പ്രവര്‍ത്തനം നടക്കുന്നു. ക്ലബ് അംഗങ്ങള്‍ തെങ്ങിന്‍ തൈകള്‍,തണല്‍മരങ്ങള്‍,ഇതരഫലവ്യക്ഷങ്ങള്‍,പൂന്തോട്ട നിര്‍മ്മാണം എന്നിവയലൊക്കെ വളരെ നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച വയ്കുന്നു.