വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 24 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vjhs (സംവാദം | സംഭാവനകൾ) (സ്കൂള്‍ വിവരങ്ങള്‍)
വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ
വിലാസം
നദ്‌വത്ത് നഗര്‍

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇഠഗ്ലീഷ്
അവസാനം തിരുത്തിയത്
24-07-2017Vjhs




ആലപ്പുഴ ജീല്ലയില് ചേര്‍ത്തലയിലെ അരൂക്കുററീയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. ‍സെക്കണ്ടറി സ്കൂള്‍. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വദുതല കോട്ടൂ൪-കാട്ടുപുറംപള്ളി

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ 68 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍ . സി .സി

. ജൂനിയര്‍ റെഡ്ക്രോസ്

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വടുതല ജമാഅത്ത് എഡ്യൂകേഷണല്‍ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ കെ എ . പരീത് മാനേജറായും ശ്രീ കൊച്ചുണ്ണിക്കുഞ്ഞ് ചെയര്‍മാനായും അഡ്വ. ഷബീര്‍അഹമ്മദ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. സി .എം നദീറയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ശ്രീമതി. . എച്ച് . ഐഷത്തുമാണ്.

മുന്‍ സാരഥികള്‍

മുന്‍ പ്രധാനാദ്ധ്യാപകര്‍ : 'കുുട്ടിമൂസ, ഉസ്മാ൯,മുഹമ്മദ്ഷാഫി, കെ.എ◌.കുഞ്ജുമൊയ്തീ൯, വി.എ◌.മൊയ്തൂ, എ.ലത്തീഫഉമ്മ ,കെ,കെ.നഫീസ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വിവേകാനന്ദന്‍(സ് ററാര്‍ സിംഗര്‍)


വഴികാട്ടി

<googlemap version="0.9" lat="9.840586" lon="76.335583" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.018215, 76.275158 vjhss naduvath nagar (S) 9.832468, 76.332836, vjhss n.nagar </googlemap>


</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.