എം.എം.എച്ച്.എസ് നരിയംപാറ
വിലാസം
നരിയമ്പാറ

ഇടുക്കി ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്.
അവസാനം തിരുത്തിയത്
21-07-2017School wiki 30016




ചരിത്രം

ഇടുക്കി ജില്ലയില്‍ ഉടുമ്പുംചോല താലുക്കില്‍ അയ്യപ്പന്‍കോവില്‍ വില്ലേജില്‍ കാഞ്ചിയാര്‍ പഞ്ചായത് നരിയമ്പാറക്കരയില്‍ മന്നം മെമ്മൊരിയല്‍ ഹൈസ്കൂള്‍ സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയില്‍ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേര്‍ന്നാണ് ഈ സ്ഥാപനം. ചരിത്രം

കുടീയേറ്റ കര്‍ഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സര്‍ക്കാര്‍ അംഗീക്രുതസ്കൂളായി 1955 ല്‍ പരേതനായ ശ്രീ. വെണ്ടങ്കല്‍ ഭാസ്കരക്കുറുപ്പ് ഇ സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ ശ്രീ. മന്നത്ത്പദ്മനാഭന്റെ അംഗീകാരത്തോടും ആശീര്‍വാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയല്‍ എല്‍.പി സ്കൂള്‍ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കര്‍ഷകരുമടങ്ങുന്ന സാധാരണക്കാര്‍ക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത് ഒന്നും രണ്ടും ക്ലാസ്സുകള്‍ ഒരേ വര്‍ഷം തന്നെ ആരംഭിചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എം.എം.എച്ച്.എസ്_നരിയംപാറ&oldid=372496" എന്ന താളിൽനിന്ന് ശേഖരിച്ചത്