ചെറുമാവിലായി യു.പി.എസ്
ചെറുമാവിലായി യു.പി.എസ് | |
---|---|
വിലാസം | |
ചെറുമാവിലായി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-07-2017 | School13212 |



ചരിത്രം
1921 ല്‍ ശ്രീ വടവില്‍ കമ്മാരന്‍ നമ്പ്യാർ എന്ന ആളാണ് സ്ക്കൂള്‍ സ്ഥാപിച്ചത് . പിന്നീട് .സി.എം.സി നമ്പ്യാർ സ്ക്കൂള്‍ വിലയ്ക്ക് വാങ്ങി . അദ്ദേഹത്തില്‍ നിന്നാണ് മാവിലായി ഗ്രാമോദ്ധാരണ സംഘം സ്ക്കുള്‍ ഏറ്റെടുക്കുന്നത് . നാട്ടുകാരില്‍ നിന്ന് ഷെയര്‍ പിരിച്ചാണ് ഇതിനുള്ള തുക കണ്ടെത്തിയത് . ചെറുമാവിലായി എലിമെന്‍െറി സ്ക്കൂള്‍ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത് .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
,