എൻ എസ്സ് എസ്സ് എച്ച് എസ്സ് പേരയം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ എസ്സ് എസ്സ് എച്ച് എസ്സ് പേരയം
വിലാസം
പേരയം
സ്ഥാപിതംമയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-07-2017Nsshsperayam





ചരിത്രം

കൊല്ലം ജില്ലയില്‍ മുളവന വില്ലേജില്‍ പേരയം ഗ്രാമപഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ സ്തിതിചെയ്യുന്ന എന്‍ എസ്സ് എസ്സ് ഹൈസ്ക്കൂളാണ് ഇത്. 1957 ല്‍ എന്‍ എസ്സ് എസ്സ് കൊര്‍പ്പറേറ്റിവ് മാനേജ്മെന്റിന്റെ അധീനതയില്‍ ഗവണ്മെന്റ് അംഗീകാരത്തൊടെ സ്ക്കൂളില്‍ അധ്യയനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മീനാക്ഷി അമ്മ രത്നമ്മ അനീത. എസ് കുമാരി അജിത പത്മകുമാരി . ബി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍

വഴികാട്ടി