സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/സ്കൗട്ട്&ഗൈഡ്സ്-17

സെന്റ്. അഗസ്റ്റിൻ ഹൈസ്‌കൂളിലെ അദ്ധ്യാപികയായ ഫ്രാൻസിസ്ക കെ. എസ് . രണ്ടായിരത്തിപന്ത്രണ്ടിൽ പാലോട് വെച്ച് നടന്ന ഗൈഡിന്റെ 7 ദിവസത്തെ ട്രെയിനിംഗ് കോഴ്സും 2014ല്‍ നടുവത്തൂരില്‍ വെച്ച് നടന്ന 7 ദിവസത്തെ അഡ്വാന്‍സ് കോഴ്സും പാസ്സാവുകയും ചെയ്തു. അതിനുശേഷം 5,6,7ക്ലാസ്സുകളിലെ പെണ്‍കുട്ടികളെ ഗൈഡില്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്തു.അതിനുശേഷം 3 മാസം പ്രവേശ്,6 മാസം പ്രഥമസോപാന്‍, 9 മാസം ദ്വിതീയ സോപാന്‍, 9 മാസം ത്രിതീയ സോപാന്‍ 9 മാസം രാജപുരസ്കാര്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പഠിപ്പിച്ചു. പലതരത്തിലുള്ള ക്യാമ്പുകളില്‍ പങ്കെടുക്കുകയുണ്ടായി. നസ്രിന്‍ സലിം , അനുപമ,അശ്വിനി പി. എസ്., ശബ്ന ഇസ്മയില്‍, രീജമോള്‍, ജയശ്രീ, മീനാക്ഷി, കൃഷ്ണപ്രിയ, റിതികാദാസ്, ആമിന പി.എം.,സ്നേഹ മിജു, ജയലക്ഷ്മി, എന്നിവര്‍ 2016-17ല്‍ രാജപുരസ്കാര്‍ പാസ്സായി. SSLC പരീക്ഷയില്‍ 30മാര്‍ക്ക് വീതം ഗ്രയ്സ് മാര്‍ക്ക് ലഭിച്ചു. റെയ്ന P.T., അനഖ മണികണ്ടന്‍, മീനാക്ഷി V.G., അന്ന S ജോബ് ആഷ്ന, അനീറ്റ ആന്റണി ,മെറിന്‍ ട്രീസ, സീത, ശീതള്‍ എന്നിവര്‍ രാജ്പുരസ്കാര്‍ പാസ്സായി. ഇവര്‍ക്ക് 30 മാര്‍ക്ക് വീതം പത്താംക്ലാസ്സില്‍ ലഭിക്കു. 2016-17 ല്‍ ചേര്‍ത്തലയില്‍വച്ച് ഫ്രാന്‍സിസ്ക K.S ന് ബെസ്ട് ഗൈഡ് കാപ്റേന്റെ അവാര്‍ഡ്‌ കാഷ് അവാര്‍ഡും സെര്ടിഫിക്കറ്റും ലഭിക്കുകയുണ്ടായി. ഗുരുവായൂരില്‍ വെച്ച് നടന്ന കാംപൂരിയില്‍ 5 പേര്‍ പങ്കെടുത്തു. ബാന്ഗളൂരില്‍ വെച്ച് നടന്ന നാഷണല്‍ ലവല്‍ ജാമ്പൂരില്‍ അനീറ്റ ആന്റണി, മെറിന്‍ ട്രീസ എന്നിവര്‍ പങ്കെടുത്തു. മീനാക്ഷി, ഗൌരി S മേനോന്‍ അലീന ഷിബു അഭിരാമി, അലീന സിസിലി ,ആശ K.U., ശ്രേയ K.S,ആരതി രാജ് ,കൃഷ്നെന്ദു, ആഷ്ന മരിയ, നീന് ജോസി എന്നിവരാണ് ഈ വര്ഷം രാജപുരസ്കാര്‍ എഴുതുന്നത്‌. ആന്‍ഷ ക്രിസ്ടോ, ആന്‍മേരി S ജോബ്‌, മേഘ T.S., സാന്‍ട്ര S മേരി മിന്നു സേവ്യര്‍, ചന്ദന സുമതി, ഐശ്വര്യ സജീവന്‍ എന്നിവര്‍ ദ്വിതീയ സോപാന്‍ പാസ്സായി. ആന്‍ലെറ്റ്‌ ആന്റണി , ടെല്‍ന P.T., അനഘ P.S. ആഷ്ന P.B., അദ്വൈത P.J., ആര്യ കൃഷ്ണ എന്നിവര്‍ പ്രഥമ സോപാന്‍ പാസ്സായി.