ഫാദർ ജികെഎംഎച്ച്എസ് കണിയാരം

Schoolwiki സംരംഭത്തിൽ നിന്ന്


{{Infobox School | സ്ഥലപ്പേര്= കണിയാരം | വിദ്യാഭ്യാസ ജില്ല= വയനാട് | റവന്യൂ ജില്ല= വയനാട് | സ്കൂള്‍ കോഡ്= 15003 | സ്ഥാപിതദിവസം= 1 | സ്ഥാപിതമാസം= 6 | സ്ഥാപിതവര്‍ഷം= 1982 | സ്കൂള്‍ വിലാസം=കണിയാരം പി.ഒ
മാനന്തവാടി | പിന്‍ കോഡ്= 670645 | സ്കൂള്‍ ഫോണ്‍= 04935241184 | സ്കൂള്‍ ഇമെയില്‍= gkmhskaniyaram@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=മാനന്തവാടി | ഭരണം വിഭാഗം= എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 551 | പെൺകുട്ടികളുടെ എണ്ണം= 510 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1061 | അദ്ധ്യാപകരുടെ എണ്ണം= 42 | പ്രിന്‍സിപ്പല്‍= Peter Kuruvilla | പ്രധാന അദ്ധ്യാപകന്‍= [[Peter Kuruvilla] | പി.ടി.ഏ. പ്രസിഡണ്ട്= Raju.K.V | സ്കൂള്‍ ചിത്രം=Gkmhs.JPG| ഗ്രേഡ്=3 }}



ചരിത്രം

സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M ഹൈസ്കൂള്‍ കണിയാരം. 1982 ജൂലൈ മാസത്തില്‍ (കണിയാരം കത്തീഡ്രല്‍ പള്ളിയില്‍) 3 ഡിവിഷനുകളിലായി 105 വിദ്യാര്‍ത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാന്‍ ആയിരുന്ന അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചത്. ആദ്യകാല സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കല്‍ മാനേജരായിരുന്ന ഫാദര്‍. ജെയിംസ് കുളത്തനാലുംഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടര്‍ന്ന് ശ്രീ ജോര്‍ജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ H.M. ആയി ശ്രീ കെ.എം. മത്തായി സാര്‍ സേവനമനുഷ്ടിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍


3 ഏക്കര്‍ ഭൂമിയിലാണ് സ്കൂളും മറ്റ് അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായുള്ള സ്കൂള്‍ കെട്ടിടത്തില്‍ 27 ക്ലാസ് റൂമുകളാണുള്ളത്. വിശാലമായ കളിസ്ഥലവും രണ്ട് ലാബുകളും സ്കൂളിനുണ്ട്.

മാനേജ്മെന്റ്
സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ആണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേറ്റ് സംവിധാനത്തിന്‍ കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. TTI – I /, H.S.S – 3 / H.S – 9 UP / 13 / LP – 14 - മാനന്തവാടി രൂപതയുടെ പിതാവായ മാര്‍ ജോസഫ് പൊരുന്നേടം - രക്ഷാധികാരിയായി നയിക്കുന്ന കോര്‍പ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജര്‍ ഫാ. റോബിന്‍ വടക്കും ചേരിയും ലോക്കല്‍ മാനേജര്‍ ഫാ. ജോര്‍ജ് മൈലാടൂരും ആണ്. നിലവില്‍ ഹെഡ്മാസ്റ്റര്‍ ആയി ശ്രീ. കെ.എം. .മത്തായി സാറും സീനിയര്‍ അസിസ്റ്റന്റായി ശ്രീ. N.U. മത്തായി സാറും സേവനമനുഷ്ടിച്ചുവരുന്നു. ഫാ. തോമസ് മൂലക്കുന്നേല്‍, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിന്‍ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയില്‍, ഫാ. മത്തായി പള്ളിച്ചാംകുടി എന്നിവര്‍ കോര്‍പ്പറേറ്റിന്റെ മുന്‍കാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്മെന്റ് ==

== മുന്‍ സാരഥികള്‍ == സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

    ശ്രീ ജോര്‍ജ് കാരിക്കുഴി   സിസ്റ്റര്‍ അന്നക്കുട്ടി  കെ എ 
ശ്രി. കെ യു ചെറിയാന്‍, ശ്രീ കെ എം ജോസ്, ശ്രീ എം എം ജോസഫ് , ശ്രീ എം വി മാത്യ

ശ്രീ ബേബി കുര്യന്‍ വി, ശ്രീ സെബാസ്റ്റ്യന്‍ ജെ മുക്കാടന്‍

ശ്രീ ജോസ് പുന്ന്ക്കുഴി എന്നിവര്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. മുന്‍ ലോക്കല്‍ മാനേജര്‍മാര്‍ :ഫാ.ജെയീംസ് കുളത്തിനാല്‍ ഫാ.അഗസ്റ്റിന്‍കണ്ണാടിക്കര, ഫാ.ജോസഫ് കല്ലുങ്കമാക്കല്‍, ഫാ.അഗസ്റ്റീന്‍നിലക്കപ്പള്ളി ഫാ.ജോസ് തേക്കനാടി. ഫാ. ജോസഫ് നെച്ചിക്കാട്ട്, തുടങ്ങിയവര്‍ മുന്‍ മാനേജര്‍മാരായി സേവനമനുഷ്ഠിച്ചിരുന്നു.നിലവില്‍ ഫാ.ജോര്‍ജ് മൈലാടുര്‍ മാനേജരായി സേവനമനുഷ്ഠിക്കുന്നു.

മുന്‍ കോര്‍പറേറ്റ് മാനേജര്‍മാര്‍

            ഫാ.തോമസ് മുലക്കുന്നേല്‍
            ഫാ.ജോസഫ് നെച്ചിക്കാട്ട്
            ഫാ.തോമസ് ജോസഫ് തേരകം
            ഫാ.അഗസ്റ്റിന്‍ നിലക്കപള്ളി 
            ഫാ.ജോസ് കൊച്ചറയില്‍
            ഫാ.മത്തായി പള്ളിച്ചാംക്കുടി

            ഫാ.റോബിൻ വടക്കുംചേരി

            ഫാ. ബിജു പൊൻപാറയ്ക്കൽ
             
             

.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<<googlemap version="0.9" lat="11.829886" lon="76.010628" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.806867, 75.999126 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.