കൊപ്പാറേത്ത് എച്ച് എസ് പുതിയവിള
കൊപ്പാറേത്ത് എച്ച് എസ് പുതിയവിള | |
---|---|
വിലാസം | |
പുതിയവിള ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-07-2017 | Vidhusudarsan |
ചരിത്രം
പിന്നോക്ക സമുധായകരുൾപെടുന്ന താഴ്ന്ന ജാതിയിൽപെട്ട ആളുകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു കാലഘട്ടത്തിൽ അവരുടെ ഉന്നമനം ലക്ഷ്യമാക്കി 1913-ൽ ശ്രീ കൊല്ലേരിൽ കുഞ്ഞുകുഞ്ഞു ആശാൻ ഒരു കുട്ടി പള്ളികൂടമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് . പിന്നീട് കൊപ്പാറേതു ശ്രീമതി : പി.കെ സരസമ്മ മാനേജരാകുകയും 1962-ൽ യു.പി സ്കൂളായി മാറുകയും . മാനേജരുടെ ഭർത്താവും സ്വതന്ത്ര സമര സേനാനിനിയുമായ ശ്രീ പടിക്കത്തറ കൃഷ്ണപ്പണിക്കരുടെയും അന്നത്തെ MLA ശ്രീ ഭാനുസാർ അവർകളുടെയും പ്രയത്‌നത്താൽ ബഹു:R . ശങ്കർ മന്ത്രിസഭയിൽ ഇത് യു.പി ആയി ഉയർത്തപ്പെടുകയും ചെയ്തു തുടർന്ന് ഇതിൻറെ പ്രവർത്തനങ്ങൾ കണ്ടല്ലൂർ തീരദേശ ഗ്രാമപ്രദേശത്തിൻറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വൻ മുന്നേറ്റമാണ് സൃഷ്ടിക്കപ്പെട്ടത് 1982-ൽ കായംകുളം MLA ബഹു ശ്രീ: തച്ചടി പ്രഭാകരൻ അവർകളുടെ സഹായത്താൽ ശ്രീ .k . കരുണാകരൻ മന്ത്രിസഭയിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു:T.M. ജേക്കബ് ഈ സ്ഥാപനത്തെ ഹൈ സ്കൂളായി ഉയർത്തി കയർ തൊഴിലാളികളും മൽസ്യബന്ധന തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാരായ രക്ഷിതാക്കൾക്ക് ഈ സ്ഥാപനം ആശ്രയമായി തീർന്നു. 2009-ൽ മാനേജർ ശ്രീമതി : പി.കെ സരസമ്മ അവർകളുടെ നിര്യാണത്തെ തുടർന്നു സ്കൂൾ ഭരണസമിതി കൊപ്പാറേതു ട്രസ്റ്റ് ആയി തീരുകയും മാനേജരുടെ മക്കൾ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു ആദ്യ മൂന്നുവർഷകാലം ശ്രീമതി.s . സുജാത ദേവി തുടർന്നു ശ്രീമതി.s . സുഷമാകുമാരിയും മാനേജർമാരായി തുടർന്നു .2012-ൽ സ്കൂളിൻറെ മാനേജ്മെൻറ് എരികാവ് ഗുരുദേവ ട്രസ്റ്റിന് കൈമാറി . ട്രസ്റ്റ് ചെയര്മാന് ശ്രീ.പി ചന്ദ്രമോഹൻ അവർകൾ പുതിയ മാനേജരായി സ്ഥാനമേറ്റു . 2013-ൽ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു . ഭൗതികമായും അക്കാദമികമായും പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിച്ച ഉയർന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കൊപ്പാറേതു സ്കൂളിലെ നിലവിലെ മാനേജ്മെന്റ് ശ്രീ.ഗുരുദേവ ട്രസ്റ്റ് ,എരികാവ് ആണ്
നിലവിലെ മാനേജർ ശ്രീമാൻ പി.കെ. ചന്ദ്രമോഹൻ അവർകലാണ്
പി.കെ. ചന്ദ്രമോഹൻ
സ്കൂളിന്റെ മുന്‍ മാനേജർമാർ .
1913 -23 | കൊല്ലേരിൽ കുഞ്ഞുകുഞ്ഞു ആശാൻ |
1923 -29 | പി .കെ .സരസമ്മ |
1929 -41 | എസ് .സുജാതാദേവി |
1941 -42 | എസ് .സുഷമാദേവി |
2012 onwards | പി .കെ .ചന്ദ്രമോഹൻ |
പ്രധാന അധ്യാപകൻ
നിലവിലെ പ്രധാന അധ്യാപകൻ ജി.ദിലീപ് കുമാർ അവർകൾ ആണ്
ജി.ദിലീപ് കുമാർ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1913 - 23 | (വിവരം ലഭ്യമല്ല) | |
1923 - 29 | ||
1929 - 41 | ||
1941 - 42 | ||
1951 - 55 | ||
1955 - 58 | ||
1958 - 61 | ||
1961 - 72 | ||
1972 - 83 | ||
1983 - 87 | ||
1987 - 88 | ||
1989 - 90 | ||
1990 - 92 | ||
1992 - 01 | ||
2001 - 02 | ||
2002 - 04 | ||
2004 - 05 | ||
2005 - 08 |
നിലവിലെ അദ്ധ്യാപകർ
പ്രീ പ്രൈമറി | 1.ജെനി.എസ്
2.ആദിത്യാ സുരേഷ് |
ലോവർ പ്രൈമറി | 1.എം.ഗംഗാദേവി
2 .എസ്.രാധാമണിയമ്മ 3 .കെ. അജയകുമാർ 4 .എസ്.സിജിലി |
അപ്പർ പ്രൈമറി | 1 .ബിന്ദു പീതാംബരൻ (സോഷ്യൽ,ഇംഗ്ലീഷ്)
2 .എ.കെ കൃഷ്ണകുമാരി(മാത്‍സ്,സയൻസ്) 3 .എ.കെ .സേതുലക്ഷ്മി (മാത്‍സ്, സയൻസ് ) 4 .എസ് .രാജേഷ് (സോഷ്യൽ, ഇംഗ്ലീഷ് ) 5 .അജിത് പ്രകാശ് (ഹിന്ദി) 6 .ബേബി.പി.നായർ (സംസ്‌കൃതം) 7 .ഒ.അംബികാദേവി (സയൻസ് ,മലയാളം) |
ഹൈ സ്കൂൾ | 1 .ആർ.രേഖ (മലയാളം )
2 .ആശ(മലയാളം) 3 .എസ്.ശ്രീദേവി (ഇംഗ്ലീഷ്) 4 .കൃപ കൃഷ്ണൻ (ഇംഗ്ലീഷ് ) 5 .ആർ.ദീപ (ഹിന്ദി) 6 .പി.രാധാദേവി (മാത്‍സ് ) 7 .ടി.വിജയലക്ഷ്മി (മാത്‍സ് ) 8 .രശ്മി.പി.ആർ (സോഷ്യൽ സയൻസ്) 9 .വിധു സുദർശൻ (സോഷ്യൽ സയൻസ്, SITC) 10 .ബി.ബിജു(ബയോളജി) 11 .അനിൽ ബോസ്.ബി(ബയോളജി) 12 .സിന്ധു സദാശിവൻ (ഫിസിക്സ്) 13 .ആർ.രാധിക പിള്ള (കെമിസ്ട്രി) 14 .കെ.സുനിൽ കുമാർ(ഫിസിക്കൽ എഡ്യൂക്കേഷൻ) 15 .എ.രമണി (മ്യൂസിക്) |
ഹയർ സെക്കൻഡറി | 1 .ശ്രീലക്ഷ്മി.എസ് (ഇംഗ്ലീഷ് )
2 .പ്രിയ .യു.ആർ (മലയാളം) 3 .പ്രിയങ്ക .സി.പി(സൂളോജി) 4 .വിഷ്ണു.എസ്.എൽ (ബോട്ടണി ) 5 .ഷൈനി (ഫിസിക്സ്) 6 .ഹണി .എം (കെമിസ്ട്രി) 7 .ലക്ഷ്മി.എ (മാത്‍സ് ) 8 .അനിത കുമാരി (അക്കൗണ്ടൻസി ) 9 .ധന്യ മോൾ.എ .ആർ (എക്കണോമിക്സ് ) 10 .രമ്യ(ബിസ്സിനെസ്സ് സ്റ്റഡീസ് ) 11 .രശ്മി ദിവാകരൻ (കമ്പ്യൂട്ടർ അപ്ലിക്കേഷൻ ) |
നിലവിലെ അനദ്ധ്യാപകർ
2017-18 | 1 .കെ.സുജിത് (ക്ലർക്ക് )
2 .ആർ വിജയകുമാർ 3 .വി. അജയകുമാർ 4 .പി.വിനോദ് കുമാർ 5 .അശ്വതി (എച്ച. എസ് .എസ് . ലാബ് അസിസ്റ്റൻറ്) 6 .രമ്യ (എച്ച. എസ് .എസ് . ലാബ് അസിസ്റ്റൻറ് ) |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
എസ് എസ് എൽ സി ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ
1985 | സുശീല.എസ് (മാർക്ക്-526 ) |
1986 | വിജയറാണി.എം. കെ (മാർക്ക്-527 |
1987 | സാബു.എസ് (മാർക്ക്-1039 /1200) |
1988 | ബിനു.എൽ (മാർക്ക്-501) |
1989 | പ്രദീപ് കുമാർ .പി (മാർക്ക്-543) |
1990 | സിന്ധു.എൻ. എസ് (മാർക്ക്-532) |
1991 | പ്രബീഷ് . എസ് (മാർക്ക്-527) |
1992 | ലേഖ. എസ് (മാർക്ക്-489) |
1993 | ബിന്ദു. വി (മാർക്ക്-519) |
1994 | ശ്രീവിദ്യ.സി.ജി (മാർക്ക്-516) |
1995 | അമ്പ.എം.എസ് (മാർക്ക്-502) |
1996 | അഭിലാഷ്.പി (മാർക്ക്-518) |
1997 | നിഷ.പി (മാർക്ക്-529) |
1998 | വി.റീത.എം (മാർക്ക്-520) |
1999 | സൂരജിത്. എസ് (മാർക്ക്-532) |
2000 | സാജൻ. വി. എസ് (മാർക്ക്-527) |
2001 | സുജിത.കെ (മാർക്ക്-535) |
2002 | ആതിര.എസ് (മാർക്ക്-558) |
2003 | പാർവതി.എസ്.എച് (മാർക്ക്-545) |
2004 | നിത്യ.വി (മാർക്ക്-489 ) |
2005 | ശ്രീലക്ഷ്മി.ബി (ഗ്രേഡ്-9 A+) |
2006 | ആദർശ് .എസ് (ഗ്രേഡ്-9 A+) |
2007 | രശ്മി. ആർ. കൃഷ്ണൻ(ഗ്രേഡ്-9 A+)
അക്ഷയ .കെ(ഗ്രേഡ്-9 A+) |
2008 | ചിക്കു .യു(ഗ്രേഡ്-10 A+)
അജിത് രാജ് .ആർ(ഗ്രേഡ്-10 A+) അജയ്‌ബാബു .എസ്. സി(ഗ്രേഡ്-10 A+) |
2009 | ജീവൻ .ജി(ഗ്രേഡ്-10 A+)
ശിബി.എസ് (ഗ്രേഡ്-10 A+) |
2010 | അനു .കെ .അനിയൻ (ഗ്രേഡ്-10 A+) |
2011 | അഖിലേഷ് .എ (ഗ്രേഡ്-10 A+) |
2012 | ആദിത്യ .എ.ജി (ഗ്രേഡ്-10 A+) |
2013 | അനന്ദു.എ (ഗ്രേഡ്-10 A+)
അനന്ദു .റ്റി (ഗ്രേഡ്-10 A+) ജോമോൻ (ഗ്രേഡ്-10 A+) മേഘ(ഗ്രേഡ്-10 A+) ജയകൃഷ്ണൻ .കെ (ഗ്രേഡ്-10 A+) രാഹുൽ (ഗ്രേഡ്-10 A+) അലീന (ഗ്രേഡ്-10 A+) |
2014 | |
2015 | |
2016 | |
2017 | |
2018 | |
2019 |
ഹയർ സെക്കൻഡറി ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ
2014 | |
2015 | |
2016 | |
2017 | |
2018 | |
2019 |
ഐ ടി ക്ലബ്ബ് 2017-2018
വഴികാട്ടി
{{#multimaps: <iframe src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d4701.181902708287!2d76.45710635425205!3d9.191082274727902!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x0%3A0xbf0da41241db4757!2sKopparethu+High+School!5e1!3m2!1sen!2sin!4v1499779812029" width="600" height="450" frameborder="0" style="border:0" allowfullscreen></iframe> | width=800px | zoom=12 }}
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </>
- ഗ