എൻ എസ് എസ് എച്ച് എസ് ഇടനാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 11 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36014alappuzha (സംവാദം | സംഭാവനകൾ)
എൻ എസ് എസ് എച്ച് എസ് ഇടനാട്
വിലാസം
ഇടനാട്

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-07-201736014alappuzha



ചരിത്രം

1936ല്‍ 200ല്‍ കൂടുതല്‍ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂള്‍ തുടങ്ങി.1954ല്‍ 300ല്‍ കൂടുതല്‍ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂള്‍ ആയിത്തീര്‍ന്നു.പിന്നീട് കരയോഗം ഈ സ്കൂള്‍ എന്‍.എസ്സ്.എസ്സിന് വിട്ടുകൊടുത്തു.

one hightech classroomഭൗതികസൗകര്യങ്ങള്‍

പഴയ തറവാട് മഹിമയെ ഓര്‍മ്മിപ്പിക്കുന്ന ഈ സ്കൂളിന് ചുറ്റുമതിലുള്ള വിശാലമായ കളിസ്ഥലം ഉണ്ട്.ഒരിക്കലും വറ്റാത്ത ജലസ്രോതസ്സും ചുറ്റും തണല്‍ മരങ്ങള്‍ നിറഞ്ഞ  കോമ്പൗണ്ടും ഈ സ്കൂളിന്റെ സവിശേഷതകളാണ്.മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഔഷധത്തോട്ടനിര്‍മാണം, പച്ചക്കറിത്തോട്ടനിര്‍മാണം, പൂന്തോട്ടനിര്‍മാണം, ധാര്‍മികബോധപഠനം, തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളെ കൂടാതെ മന്നംകലാകായികമേള,സ്കൂള്‍ കലാകായികമേള എന്നിവയിലും

കുട്ടികളെ പങ്കെടുപ്പിക്കുന്നു.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

NSS

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വര്‍ഷം പേര്
1997-2002 വി.കെ.തങ്കമ്മ
2002-2005 കെ.എം.ഓമനയമ്മ
2005-2006 കെ.കെ.സുലേഖാദേവി
2006-2008 ഇ.പത്മകുമാരി
2008-2010 സി.എം.ശാന്തമ്മ
2010-2011 കെ.അജിതകുമാരി
2015April കെ.പി.ഇന്ദിരാദേവി
2015April-2016 june രാധാമണിയമ്മ .പി.ആര്‍
2015 July - ലതാമണി. പി.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റിട്ട.ഡോ.ബെഞ്ചമിന്‍ ജോര്‍ജ്ജ് പുത്തന്‍പുരയില്‍, വൈക്കം ഗവ.ഹോസ്പിറ്റല്‍
  • ഡോ.ജോര്‍ജ്ജ് വര്‍ഗ്ഗീസ്സ്, കായംകുളം
  • ശ്രീ.കുമാരശര്‍മ്മ,മുന്‍ മാളികപ്പുറം മേല്‍ശാന്തി
  • റിട്ട.പ്രൊഫ.ശങ്കരനാരായണപിള്ള,എസ്സ്.എന്‍ കോളേജ്,ചേര്‍ത്തല

വഴികാട്ടി