'='ആലപ്പുഴ നഗരത്തിലെ കുട്ടനാട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് തലവടി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍.1916 ലാണ് ഇൗ വിദ്യാലയം സ്ഥാപിച്ചത്. ആലപ്പുഴ ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി എച്ച് എസ് തലവടി
വിലാസം
തലവടി

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-07-201746071





ചരിത്രം

ആലപ്പുഴ ജില്ലയിലല്‍ അമ്പലപ്പുഴയ്ക്കുഠ തകഴിയ്ക്കുഠ കിഴക്ക്, അപ്പര്‍ കുട്ടനാടിന്റെ കാ൪ഷികപ്പെരുമയില്‍ തലഉയ൪ത്തി നില്ക്കുന്ന തലവടി ഗവ. വൊക്കേഷണല്‍ ഹയ൪ സെക്കണ്ഡറി സ്കൂളിന് സമ്പന്നമായ ഒരു ചരിത്രവൂം പൈതൃകവുമുണ്ടു‍. രണ്ടു നൂ

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിഎച്ച്എസ്സിക്ക്5 ക്ലാസ് മുറിക ളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

. സാമൂഹ്യ ശാസ്ത്ര ക്ലബ്. . ‍‍‍‍ ‍‍Junior Red Cross

. Energy Club
. Gandhi Darshan

. Habitat Learning Club

.Science Club

. I.T. Club.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

</TBODY>
1959-1968 കെ.എന്‍ മേരി
1968-1970 കെ.എസ് ജേക്കബ്
1970-1974 പി.ആലീസ് ഉമ്മന്‍
1974-1976 പി.വി. കുരുണാകരന്‍
1976-1978 കെ.എം ജേക്കബ്
1978-1980 അന്നമ്മ.എം.തോമസ്
1980-1981 സി.ആര്‍.ഭാസ്കരന്‍ നായര്
1981-1985 ആര്‍.കേശവപിള്ള
1985-1988 വര്‍ഗ്ഗീസ്.പി.ചെറിയാന്‍
1988-1989 സോഫി വര്‍ഗ്ഗീസ്
1989-1991 പി.നാരായണ പിള്ള
1991-1992 ജ്യോത്സിനി ദേവി
1992-1993 അന്നമ്മ.ചാക്കോ
1993-1996 അന്നമ്മ.ചാണ്ടി
1996-1997 ബി.സുഭാഷിണി അമ്മ
1997-2002 ടി.കെ ലക്ഷ്മി കുട്ടി
2002-2003 ബി.മോഹന്‍ദാസ്
2003-2004 ബി.എം വാസുദേവന്‍ നന്വൂതിരിപ്പാട്
2004-2005 ടി.എസ്സ് സുശിലാദേവി
2005-2006 പി.ടി അന്നമ്മ
2006-2008 കെ.വി സൂസന്നാമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. എസ്.രാമയ്യര്‍ - കവേര്‍ണര്‍ പവര്‍ഗ്യാസിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍/ രാജു പി തോമസ് - മുന്‍ പ്റോജക്ട് മാനേജര്‍ INSAT 3 ISRO/ ആര്‍ പത്മകുമാര്‍ - സയന്റിസ്ററ് NPOL/ ദീപാ ശങ്കര്‍ - ലോക ബാങ്ക് ഡല്‍ഹി

വഴികാട്ടി

{{#multimaps: 9.4021,76.4606 | width=800px | zoom=32 }}
  • ആലപ്പുഴ പട്ടണത്തില്‍ നിന്നും ഏകദേശം 35KM കിഴക്ക് തലവടി വെള്ളക്കിണര്‍ ജംഗ്ഷനില്‍ നിന്നും 100M തെക്ക് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

|----

  • പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ നിന്നും 2KM പടിഞാറ്

|} |}

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_തലവടി&oldid=368025" എന്ന താളിൽനിന്ന് ശേഖരിച്ചത്