ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 7 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20004 (സംവാദം | സംഭാവനകൾ) (' സയൻസ് ക്ലബ്ബ് ഉദ്ഘാടനം 07-07-2017 പ്രമാണം:/home/user/Desktop/S...' താൾ സൃഷ്ടിച്ചിരിക്കുന്നു)
   സയൻസ് ക്ലബ്ബ് ഉദ്ഘാടനം 07-07-2017
പ്രമാണം:/home/user/Desktop/Sci club.jpg
science club inuaguration
   ----------------------------------------
   ഗോഖലെ സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം പെരിങ്ങോട് എച്ച്എസിലെ ശ്രീ.രവി മാഷ് നിർവഹിച്ചു. സയൻസ്ക്ലബ്ബ് പ്രസിഡന്റ് നന്ദനാ വിനോദ് സ്വാഗതവും സെക്രട്ടറി ഷാമില നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി എച്ച് എം ശ്രീ .അലി അസ്ഗർ മാഷ് അധ്യക്ഷനായിരുന്നു. ടി.പി. ബീന ടീച്ചർ, സൗമ്യ ടീച്ചർ, അനു ടീച്ചർ , ഉണ്ണികൃഷ്ണൻ മാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Attachments area