ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ്
{{Infobox School| പേര്= ജി എം ആര്‍ എസ് ഫോര്‍ ബോയ്സ് കാസര്‍ഗോഡ് വെള്ളച്ചാല്‍ | സ്ഥലപ്പേര്= വെള്ളച്ചാല്‍ | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | റവന്യൂ ജില്ല=കാസര്‍ഗോഡ് | സ്കൂള്‍ കോഡ്=12065| സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം=2002 | സ്കൂള്‍ വിലാസം=ജി എം ആര്‍ എസ് ഫോര്‍ ബോയ്സ് വെള്ളച്ചാല്‍ കൊടക്കാട് (പി.ഒ) കാസറഗോഡ് | പിന്‍ കോഡ്=671310 | സ്കൂള്‍ ഫോണ്‍= 04985262622 | സ്കൂള്‍ ഇമെയില്‍= 12065gmrsnadakkavu@gmail.com | സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=ചെറുവത്തൂര്‍ | ഭരണം വിഭാഗം= സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
ഹൈസ്കൂള്‍
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 210 | പെൺകുട്ടികളുടെ എണ്ണം= 0 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 210 | അദ്ധ്യാപകരുടെ എണ്ണം= 12 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= ഭരതന്‍.പി.കെ | പി.ടി.ഏ. പ്രസിഡണ്ട്= രാജന്‍.എം | ഫലകം:സ്കൂള്‍ ചിത്രം= GMRS VELLACHAL.jpg
ചരിത്രം
2002 നവംബര്‍ 1ന് കാസര്‍ഗോഡ് ജില്ലയിലെ നടക്കാവില്‍ 35 കുട്ടികളുമായി അന്നത്തെ പട്ടികജാതി വികസനമന്ത്രി എം എ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്തു.നടക്കാവില്‍ ഉദിനൂര്‍ റോഡില്‍ ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് പരിമിതമായ സൗകര്യം മാത്രമേ അന്ന് സ്കൂളിലുണ്ടായിരുന്നുള്ളു. 2010 ജൂണ്‍ മുതല്‍ വെള്ളച്ചാലിലുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് നിലകളോട് കൂടിയ സ്കൂള്‍ കെട്ടിടത്തിനു പുറമേ സുസജ്ജമായ ലൈബ്രറി,ശാസ്ത്രസാമൂഹ്യശാസ്ത്ര,ഗണിതലാബുകളും സ്കൂളിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടര്‍ലാബ്,മള്‍ട്ടിമീഡിയ റൂം,വായനാമൂല ആവശ്യത്തിനുള്ള ശുചിമുറികള്‍ ഇവ സ്കൂളിലുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- s p c
- seed
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2002-2003 | |
2003-2004 | |
2004-2005 | |
2005-2005 | |
2005-2006 | |
2006-2007 | |
2007-2009 | |
2009-2013 | |
2013-2014 | |
2014-2015 | |
2015-2016 | |
2016-2017 | |
2017- |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
NH 17 കാലിക്കടവില് നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.