ജി.എച്ച്.എസ് ശാന്തൻപാറ
ജി.എച്ച്.എസ് ശാന്തൻപാറ | |
---|---|
വിലാസം | |
ശാന്തന്‍പാറ ഇടൂക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടൂക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-07-2017 | Ghssanthanpara |
== ചരിത്രം =1961 ൽ സ്ഥാപിതമായി
== ഭൗതികസൗകര്യങ്ങള് ==ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകള്‍ക്കായി പ്രത്യേകം ക്ളാസ്സ് മുറികള്‍ സയന്‍സ് ലാബ്--ഫിസിക്സ്,കെമിസ്ട്രി ,ബയോളജി എന്നീ വിഷയങ്ങള്‍ക്കായി പ്രത്യേകം ലാബുകള്‍
ലൈബ്രറി -9000 ന് അടുത്ത് പുസ്തകങ്ങളും റെഫറന്‍സ് ഗ്രന്ഥങ്ങളും അടങ്ങുന്നത്
കംപ്യൂട്ടര്‍ ലാബ്-ഇന്റര്‍നെറ്റ് സൗകര്യമുള്ളത് സ്മാര്‍ട്ട് ക്ലാസ്സ്റൂം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുും പ്രത്യേകം ടോയ് ലെറ്റുകള്‍ വിശാലമായ മൈദാനം
വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ജെ ആര് സി,
- സ്കൗട്ട്&ഗൈഡ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ് , മാത്സ്, എസ് എസ്, നേച്ചര്‍ , ഹെല്‍ത്
== മുന്‍ സാരഥികള്‍ ==, സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 'പു,ഷ്പാബായി വി എം വല്‍സല ബി കെ രമേഷ്കുമാര്‍ കെ പി ശശിധരന് ഇ മുഹമ്മദ് ഇക്ബാല്‍ മൈമുനാത്ത് സി വിലാസിനി സി സുമതി കെ പ്രഭാകരന് നായര്‍ റ്റി എ ഗോപാലകൃഷ്ണന് റ്റി എന്‍ ഭാസ്ക്കരന്‍ കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">11.071469, 76.077017, 12.364191, 75.291388,SANTHANPARA.GHS </googlemap>|}
Small Text |