ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ
ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ | |
---|---|
വിലാസം | |
തഴവാ കൊല്ലം ജില്ല | |
സ്ഥാപിതം | -2 - -ജനുവരി - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
11-12-2009 | Thazhavagirls |
തഴവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും തഴവാ ഗ്രാമ പഞ്ചായത്തിനും സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.ജി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് തഴവാ. ഈ സ്കൂള്‍ തഴവാ ഗേള്‍സ് ഹൈസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1958-ല്‍ സ്ഥാപിച്ച ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ആദിത്യ വിലാസം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്നും 1975 ല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കുള്‍ എന്ന പേരില്‍ വേര്‍പിരിഞ്ഞ ഈ വിദ്യാലയം 1995 ജനുവരി 1 വരെ ഒരേ കെട്ടിടത്തില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ബോയ്സ് ഹൈസ്കൂളും ഗേള്‍സ് ഹൈസ്ക്കൂളുമായി പ്രവര്‍ത്തിക്കുകയും 1995 ജനുവരി 2 മുതല്‍ സ്വന്തമായി കെട്ടിടമുണ്ടായി മാറ്റപ്പെടുകയും ചെയ്തു. 2002 ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയം തഴവാ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍എന്ന പേരിലാണ് ഇപ്പോള്‍അറിയപ്പെടുന്നത്..
ചരിത്രം
1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരുന്നത് കൊണ്ട് വളരെ ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും കുട്ടികള്‍ ഇവിടെ താമസിച്ച് പഠിച്ചിരുന്നു.മുസാവരി ബംഗ്ളാവ് എന്നറിയപ്പെട്ടിരുന്ന വെട്ടത്ത് രാജാവിന്റെ കോടതി സമുച്ചയമാണ് പിന്നീട് സ്കൂളാക്കി മാറ്റിയത്.
ഭൗതികസൗകര്യങ്ങള്‍
അഞ്ചു കെട്ടിടങ്ങളിലായി ഹൈസ്കൂള്‍,യു.പി വിഭാഗങ്ങളും, നാലു കെട്ടിടങ്ങളിലായി ഹയര്‍ സെക്കന്ററി, വി.എച്ച്.എസ് വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ശാസ്ത്ര പോഷിണി പദ്ധതിയില്‍ രണ്ട് സയന്‍സ് ലാബുകളുണ്ട്. ഹയര്‍ സെക്കന്ററി വിഭാഗത്തിനും വി.എച്ച്.എസ്. വിഭാഗത്തിനും വെവ്വേറെ സയന്‍സ് ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : തയ്യാറാക്കി വരുന്നു..
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
തയ്യാറാക്കി വരുന്നു..
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|