ഗവൺമെന്റ് എച്ച്.എസ്സ്.വെച്ചൂർ/സയൻസ് ക്ലബ്ബ്-17

12:39, 5 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45003 (സംവാദം | സംഭാവനകൾ) ('സയന്‍സ് ക്ലബില്‍ ചേരാന്‍ താല്പര്യമുള്ള കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയന്‍സ് ക്ലബില്‍ ചേരാന്‍ താല്പര്യമുള്ള കുട്ടികളെ ജൂണ്‍ 4ാം തിയതി വിളിച്ചുകൂട്ടി.ഓരോ ക്ലാസില്‍ നിന്നും 5 കുട്ടികളെ വീതം ഉള്‍പ്പെടുത്തി അവരില്‍ നിന്നും ഒരു കണ്‍വീനറേയും സെക്രട്ടറിയേയും തെരെഞ്ഞെടുത്തു.