ജി.എച്ച്.എസ്.എസ്. ബളാൽ
................................
ജി.എച്ച്.എസ്.എസ്. ബളാൽ | |
---|---|
വിലാസം | |
ബളാല്‍ കാസറഗോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോട് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-07-2017 | Sojingeorgekm |
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന മലയോരഗ്രാമമായ ബളാലില്‍ ശ്രീ.ചേരിപ്പാടി കുഞ്ഞിക്കണ്ണന്‍നായര്‍ സൗജന്യമായി നല്‍കിയ രണ്ടേക്കര്‍ സ്ഥലത്ത് ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിനാലില്‍ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ച ബളാല്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍പിന്നീട് എല്‍ പി സ്കൂളായി ഉയര്‍ത്തുകയും തുടര്‍ന്ന് യു.പി സ്കൂളായും നാട്ടുകാരുടെയും ശ്രമഫലമായി ഹൈസ്കൂളായി വളരുകയും ചെയ്തു.2010 ല്‍ ഈ വിദ്യാലയം സയന്‍സും ഹ്യുമാനിറ്റീസും ഉള്‍പ്പെടുത്തി ഒരു ഹയര്‍സെക്കന്ററി സ്കൂളായി മാറി.അറുപത്തിമൂന്ന് വര്‍ഷം പിന്നിട്ട ഈ സരസ്വതിക്ഷേത്രം ഇന്നലെകളില്‍ വളരാനും വികസിക്കനും വേണ്ടി പിന്നില്‍ പരിശ്രമിച്ച മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ നാട്ടുകാരുടെയും ആഗ്രഹത്തിനൊത്ത് വളര്‍ന്ന് ഈന്ന് 1 മുതല്‍ 12 വരെ ക്ളാസുകളിലായി 600 ഓളം കുട്ടികള്‍ പഠിക്കുന്നു. പാഠ്യ പാഠ്യേതര രംഗത്ത് മികച്ച വിജയങ്ങള്‍ക്കായി പരിശ്രമം നടത്തുമ്പോഴും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{#multimaps:12.3888018,75.281378|zoom=13}}
|