സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം
സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം | |
---|---|
വിലാസം | |
കാഞ്ഞിരത്താനം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-06-2017 | 45033 |
300px
}}
ചരിത്രം
1866-ൽ കാഞ്ഞിരത്താനത്ത് ആദ്യമായി ഒരു പ്രൈമറി വിദ്യാലയം സ്ഥാപിതമായി.1954-ല്‍ ഈ പ്രൈമറി വിദ്യാലയം അപ്പ൪ പ്രൈമറി സ്കൂളായും1962-ൽ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.144 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു.13 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.വിശാലമായ കളിസ്ഥലം,ഇൗ സ്കുളിന്റെ പ്രത്യേകതയാണ്. പുലിയള എന്ന ഗുഹാസമുച്ചയം
സ്കൂളിന് തോട്ടടുത്താണ് സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങള്
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ
- വിശാലമായ കളിസ്ഥലം.
- ലൈബ്രറി .
- ലബോറട്ടറി.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ബുള്‍ബുള്‍
- റെഡ്ക്രോസ്
മാനേജ്മെന്റ്
പാലാ രൂപതയുടെ കീഴിലാണ് ഈ സ്കൂള്‍.റവ.ഫാ.ജോൺ പുതിയാമറ്റംആണ് ഈ സ്കൂളി൯റ്റെ ഇപ്പോഴത്തെ മാനേജ൪.കോട്ടയം-എറണാകുളം റോഡില്‍ കുറുപ്പന്തറയ്ക്ക് ഒരു കിലോമീറ്റ൪ കിഴക്കാണ് സ്കൂളി൯റ്റെ സ്ഥാനം.റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ്ശ്റീമതി ശ്രീമതി ആനിയമ്മ മാത്യു ആണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1954-55 | പി.ടി.മാത്യു |
1955-64 | റവ.ഫാ.എം.ടി.തൊമ്മ൯ |
1964-68 | വി.കെ.കുര്യ൯ |
1968-70 | പി.സി.ജോണ്‍ |
1970-74 | ടി.സി.അഗസ്റ്റി൯. |
1974-84 | എ.൯.ഒ.പൈലി |
1984-84 | |
1984-87 | |
1987-91 | കെ.എ൯.പോൾ |
1991-94 | ജോ൪ജ് കുര്യ൯ |
1994-97 | വി.എം.ജോസഫ് |
1997-99 | പി.ടി.ജോണ്‍ |
1999-01 | പി.ടി.ജോ൪ജ് കുഞ്ഞ് |
2001-02 | എ൯.എസ്.മേരി |
2002-06 | പി.ജെ.ജോസഫ് |
2006-09 | ഡൊമിനിക് സാവിയോ |
2009-10 | വി.ജെ.അന്നക്കുട്ടി |
2010-2012 | മേരിക്കുട്ടി ജോസഫ് |
2012-2017 | ശ്രീ ടോമി സെബാസ്റ്റ്യൻ |
2017- | ശ്രീമതി ആനിയമ്മ മാത്യു |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പത്മശ്ീ സി .സുധ
- ജോ൪ജ് മാത്യു - ജഡ്ജി
- ഡോ .ഫിലിപ്പ് അഗസ്സ്ററി൯
- ജോയിസിറിയക് - കേണൽ
- ഉണ്ണികൃഷ്ണ൯ കാഞ്ഞിരത്താനം - കവി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
width=500px | zoom=10 }} |