ജി. എച്ച്. എസ്. എസ്. ഉദിനൂർ
കാസര്‍ഗോഡ്.
| ജി. എച്ച്. എസ്. എസ്. ഉദിനൂർ | |
|---|---|
| വിലാസം | |
ഉദിനൂര്‍ കാസര്‍ഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസര്‍ഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 27-06-2017 | Surendrank |
സ്കൂള്‍ ചരിത്രം
1981 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണന്‍ ഉദിനൂര്‍ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഈ യോഗത്തില്‍ അമ്പതോളം പേരടങ്ങുന്ന ഒരു വെല്‍ഫേര്‍ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവന്‍ മാസ്റ്റര്‍ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകന്‍ ശ്രീ. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ എട്ടാം തരം ക്ലാസ്സോടെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പടന്ന പഞ്ചായത്തിന്റെയും നാട്ടുകരുടെയും ശ്രമ ഫലമായി മൂന്ന് ഏക്കര്‍ സ്ഥലം സര്‍ക്കാറില്‍ നിന്ന് സ്കൂളിന് ലഭിച്ചു.
സ്കൂള്‍ വിശേഷങ്ങള്‍ക്ക് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യൂ
| പത്രതാളുകളില്‍ |- |
വികസന സെമിനാര്‍17 |- |
അനുമോദനം |- |
ലഹരിവിരുദ്ധശില്പം |- |
സ്കൂളിലെ അധ്യാപകര്‍ |- |
കായിക നേട്ടങ്ങള്‍ |- |
വിജയപ്പത്ത് |- സ്കൂള്‍ പ്രവര്ത്തനങ്ങള്കുട്ടി പോലീസ് ആകാന്‍ ഇക്കുറിയും വമ്പന്‍ പട
ഭൗതികസൗകര്യങ്ങള്മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടാതെ ഹൈസ്ക്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയന്‍സ് ലാബുകളും വിശാലമായ ഒരു മള്‍ട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മുന്‍ സാരഥികള്സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി
{{#multimaps:12.1660,75.1451 |zoom=13}} |