സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി
സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി | |
---|---|
വിലാസം | |
കൂവപ്പള്ളി കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-06-2017 | 32028 |
ചരിത്രം
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ 1982ാമാണ്ട് ജൂണ്‍ മാസം ഒന്നാം തീയതി ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള പാതയില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.!
-
School Emblem
ഭൗതികസൗകര്യങ്ങള്
=മെയിന്‍ റോഡ് സൈഡില്‍ മൂന്നു വശങ്ങളും ചുറ്റുമതിലോടു കൂടിയ ,റബ്ബര്‍ തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ,കരിങ്കല്ലില്‍ പണിതീര്‍ത്ത ,മനോഹരമായ മൂന്നു നില കെട്ടിടമാണു സ്കൂളിനുള്ളത് . ഇവിടെ ഹൈസ്കൂള്‍ വിഭാഗം മാത്രമാണുള്ളത്.ആകെ ഏഴു ഡിവിഷലുകളിലായി 240 കുട്ടികള്‍പഠിക്കുന്നു. 10 കമ്പ്യൂട്ടറുകള്‍ ഉള്ള ലാബും ഒരു മള്‍ട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. !
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
=സ്കൂളിന്റെ ആരംഭ കാലം മുതല്‍ സജീവമായുള്ള സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഇന്നും സജീവമായി തുടരുന്നു. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഇന്നത്തെ സാരഥി സ്കൂളിലെ ഡ്രോയിംഗ് അദ്ധാപകനായ ശ്രീമാന്‍ രാജന് പി.സി.യും ഗൈഡിംഗിന്റെ മേല്‍നോട്ടം സിസ്റ്റര്‍ ആനി ജോണും സ്തുത്യര്‍ഹമായ രീതിയില്‍ നിര് വഹിച്ചു പോരുന്നു!
- ക്ലാസ് മാഗസിന്2010-2011 അദ്ധ്യയന വര്‍ഷത്തില്‍ 8,9,10,ക്ലാസുകളുടേതായി മാഗസിന് തയ്യാറാക്കുകയുണ്ടായി!
- വിദ്യാരംഗം കലാ സാഹിത്യ വേദി.
=ഈ സ്കൂളിലെ മലയാളം അദ്ധ്യാപകരായ ശ്രീ. ജോണ്‍ വര്‍ഗീസിന്റെയും സിസ്റ്റര്‍ ആനി ജോണിന്റെയും ശ്രീ.രാജന്‍മേല്‍നോട്ടത്തില്‍വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
=മാത്തമാറ്റിക് സ് , സോഷ്യല്‍ സയന്‍സ് , ഐ.ടി. ,പരിസ്ഥിതി, കാര്‍ഷിക തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു.!
മാനേജ്മെന്റ്
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള 23 ഹൈസ്കൂളുകളില്‍ ഒന്നാണിത്.ഫാദര്‍തോമസ് ഊറ്റോലില് മാനേജരായി സേവനമനുഷ്ടിക്കുന്ന കാഞ്ഞിരപ്പള്ളി കോര്‍പറേറ്റ് മാനേജ് മെന്റിന്റെ അധീനതയിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന് മാര്‍ മാത്യ അറയ്ക്കല്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
ശ്രീ.കുരുവിള സെബാസ്റ്റ്യന്‍ 1982 Teacher in charge
ഫാദര്‍ ജോണ്‍ വെട്ടുവയലില്‍ 1984 Teacher in charge
ശ്രീ.ജെ. മാത്യു വാളിപ്ലാക്കല്‍ First HM 1985
ശ്രിമതി.റോസമ്മ ജോസഫ് 1990
ശ്രിമതി.ആലീസ് കുട്ടി സി.എസ് 1994
ശ്രീ.എം.ഏം.മാത്യു 1995
ശ്രിമതി.റോസമ്മ ആന്റണി 1996
ശ്രീ.,കെ.വി. ജോസഫ് 2000
ശ്രിമതി.ത്രേസ്യാമ്മ പി.ജെ2003
ശ്രീ.എം.വി.ലൂക്ക്2004
ശ്രീ.,സി.ജെ.ജോസഫ് 2005
ശ്രീ.ററി.ഏം.മാത്യു 2009
ശ്രീ.തോമസ് വര്‍ഗീസ് 2010
ശ്രീ. ജേക്കബ്ബ് മാത്യു 2013
ശ്രീ.സിബിച്ചന് ജേക്കബ്ബ് 2015
ശ്രീ.ആന്റണി ഒ.എ 2016
ശ്രിമതി.ഡെയിസി ജോസഫ് 2017
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
2013-14 വര്‍ഷത്തിലെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ --
-
പ്രവേശനോല്‍സവം2013-14
-
പ്രവേശനോല്‍സവത്തില്‍നിന്ന്
-
ബഹു.H.M,PTA പ്രസിഡന്റ് അദ്ധ്യാപകര്‍ കുട്ടികളെ കാത്തുനില്ക്കുന്നു
-
ബഹു.H.M,PTA പ്രസിഡന്റ് കുട്ടികള്‍ക്ക് പൂക്കള്‍നല്‍കി സ്വീകരിക്കുന്നു
-
പരിസ്ഥിതിദിനത്തില്‍ ,PTA പ്രസിഡന്റ് വൃക്ഷതൈനടുന്നുThink Eat Save
-
കുട്ടികള്‍റബ്ബര്‍ ചിരട്ടകമഴ്ത്തിവയ്ക്കുന്നു
-
ബഹു.മാനേജരച്ചന് പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്സംസാരിക്കുന്നു
-
ബഹു.H.Mപരിസ്ഥിതിദിനത്തില്‍ സംസാരിക്കുന്നു
-
പരിസ്ഥിതിദിനത്തില്‍ പഞ്ചായത്ത്മെംമ്പര്‍സ് കൂള്‍ലീഡര്‍ക്ക് വൃക്ഷതൈനല്‍കുന്നു
-
പരിസ്ഥിതിദിനാ ഘോഷങ്ങളില്‍നിന്ന്
-
എബ്രാഹംസാര്‍ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നു
-
കുട്ടികള്‍റബ്ബര്‍ ചിരട്ടകമഴ്ത്തിവയ്ക്കുന്നു
-
ഗവ.ചീഫ്.വിപ്പ് ശ്രീപി സി ജോര്‍ജ്
-
സ്കൂള്‍സന്ദര്‍ശിച്ചപ്പോള്‍
-
കുട്ടികള്‍ക്ക് ഡെങ്കിപ്പനിയ്ക്കുള്ള
-
പ്രതിരോധമരുന്ന്നല്‍കുന്നു (ജൂലൈ4)
-
വായനകളരി ബഹു.എച്ച്.എം ജോണ്‍സാറിനും കുട്ടികള്‍ക്കും മനോരമപത്രം നല്കി ഉദ്ഘാടനം ചെയ്യുന്നു (ജൂലൈ16)
-
ബഹു:ജില്ലാ പഞ്ചായത്ത് മെംബര്‍ മറിയാമ്മടീച്ചര്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു
-
ദീപിക നമ്മുടെ ഭാഷാപദ്ധതി പ്രകാരം സ്കൂളില്‍ ദീപികപത്രം കുട്ടികള്‍ക്കായി നല്‍കികൊണ്ട് മറിയാമ്മടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു
-
എല്ലാവിഷയങ്ങള്‍ക്കും ഫുള്‍ A+ നേടിയ അന്‍ജുവിജയന്‍
-
പി.റ്റി.എ മീറ്റിങില്‍ ബഹു: Sr.ജിജി (സെ.മേരീസ് കാഞ്ഞിരപ്പള്ളി) രക്ഷാകര്‍ത്താക്കള്‍ക്ക് ക്ല്സ് എടുക്കുന്നു
-
ജൂലൈയ് 31 P T A മീറ്റിങ്ങില്‍ നിന്ന്
-
ബഹു. എച്ച്.എം രക്ഷിതാക്കളെ സ്വാഗതം ചെയ്യുന്നു
-
P T A പ്രസിഡന്റ് സംസാരിക്കുന്നു
-
ശ്രീ ബാബുസാര്‍ സൈബര്‍ കുറ്റത്തെകുറിച്ചും കുട്ടികള്‍ക്കുള്ള വിവിധ സ്കോളര്‍ഷിപ്പുകളെ കുറിച്ചും രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരണ ക്ല്സ് എടുക്കുന്നു
-
ഗാന്ധിദിനത്തില്‍ ബഹു.എച്ച്.എം കുട്ടികളോട് സംസാരിക്കുന്നു
-
ഗാന്ധിദിനാഘോഷ പരിപാടികളില്‍നിന്ന്
-
കൃഷിസ്ഥലത്ത്കുട്ടികളോടൊപ്പം അദ്ധ്യാപകരും
-
അദ്ധ്യാപക ദിനാഘോഷങ്ങളില്‍നിന്ന്
-
ഓണാഘോഷ സദ്യഒരുക്കുന്ന ഏലിയാമ്മടീച്ചര്‍
-
ഓണാഘോഷ പരിപാടിയില്‍ നിന്ന്
-
ബഹു.എച്ച്.എം ആശംസിക്കുന്നു
-
മാവേലി തമ്പുരാന്‍കു ട്ടികളെ കാണുന്നു
-
ഓണാഘോഷ
-
പരിപാടികളില്‍നിന്ന്
-
സംസ്ഥാന അവാര്‍ഡ് വാങ്ങിയ ബാബുസാറിന് അഭിനന്ദനം അര്‍പ്പിക്കുന്നു
-
ശ്രീബാബുസാര്‍ ബഹു.വിദ്യാഭാസമന്ത്രി അബ്ദുറബ്ബില്‍നിന്നും സംസ്ഥാനഅവാ ര്‍ഡ്വവാങ്ങുന്നു
-
സംരംഭകദിനത്തില്‍ മുഖ്യമന്ത്രി കുട്ടികളോട്സംസാരിക്കുന്നു
-
റിട്ടേഡ് ആകുന്ന കുരുവിളസാര്‍
-
റിട്ടേഡ് ആകുന്ന ഏലിയാമ്മ ടീച്ചര്‍
-
2013-14ലെ അദ്ധ്യാപകര്‍
2014-15 വര്‍ഷത്തിലെ പ്രധാനസംഭാവനങ്ങള് --
-
2014-15ല്‍ റിട്ടേര്‍ഡ് ആയ HM ശ്രി.ജേക്തബ്ബ് മാത്യു
-
2014-15ല്‍ റിട്ടേര്‍ഡ് ആയ ശ്രിമതി ഷീല
-
2014-15ല്‍ റിട്ടേര്‍ഡ് ആയ ശ്രി.എബ്രഹാം ജോക്കബ്ബ് സാര്‍
-
full Aplus 2014-15 SandraMariya Babu
2015-16 വര്‍ഷത്തിലെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ --
-
2015-16 new HM SIBICHEN JACOB
-
FULL A PLUS ARCHANA GOPALAN
-
2016 മെയ്യില്‍ റിട്ടേര്‍ഡ് ആയ ശ്രി.ജയിംസ് സാറിന് ആശംസകള്‍
2016-17 വര്‍ഷത്തിലെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ --
-
ഞങ്ങളുടെ ഹെഡ് മാസ്റ്റര്‍ ആന്റണി ഒ.എ
-
പ്രവേശനോല്‍സവം
-
പ്രവേശനോല്സവത്തില് നിന്ന്
-
പ്രവേശനോല്‍സവം HM Sibichen Jacob, Fr.Augustine Nelliyani
-
കത്തിച്ച മെഴുകുതിരിയും പൂക്കളും നല്കി പുതിയകുട്ടികളെ സ്വീകരിക്കുന്നു
-
സ്കൂള്‍ വളപ്പിനെ കൃഷിഭൂമിയാക്കി കുട്ടികള്‍ മാനേജര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കൊപ്പം
-
ഹെഡ് മാസ്റ്റര്‍ ഒ.എ ആന്റണി സാറും സിജി സാറും പച്ചമുളകും ആയി
-
ബഹു.Sr.Annie & Mrs.Rossamma tr
-
RED CROSS MEMBERS
-
2016-ല്‍ രാജപുരസ്കാര്‍ അവാര്‍ഡ് വാങ്ങിയ ഗൈഡ് വിദ്യാര്‍ഥികള്‍ Sr.Aniയോടൊപ്പം
-
2018-ല്‍ sslc എഴുതുന്ന രാജപുരസ്കാര്‍ അവാര്‍ഡ് വാങ്ങിയ ഗൈഡ് വിദ്യാര്‍ഥികള്‍
-
2017-ല്‍ sslc എഴുതിയ രാജപുരസ്കാര്‍ അവാര്‍ഡ് വാങ്ങിയ ഗൈഡ് വിദ്യാര്‍ഥികള്‍
2017-18 വര്‍ഷത്തിലെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ --
-
ഞങ്ങളുടെ ഹെഡ് മാസ്റ്റര്‍ ആന്റണി ഒ.എ St.Thomas HSS എരുമേലി യിലേയ്ക്ക് Transferആയി
-
ഞങ്ങളുടെ ഹെഡ്മിസ്റ്റര്ഡ്രസ് ശ്രീമതി ഡെയിസി ജോസഫ്
-
june1---പ്രവേശനോല്‍സവ
-
ത്തില്‍നിന്ന്
-
2017-ലെ ശാസ്ത്രപഥപരീക്‍ഷയില്‍ 1st master:Sabin8B
-
2nd Shanu8A
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- കാഞ്ഞിരപ്പള്ളി എരുമേലി റോഡില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും 5 കി. മീ. അകലെ കൂവപ്പള്ളിയില്‍ സ്ഥിതിചെയ്യുന്നു.
- കോട്ടയത്ത് നിന്ന് 51 കി. മീ. അകലെ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 9.5252698,76.8258717|width=800px|zoom=16}}
|