ഉപയോക്താവ്:Pphss.pappinisseri

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 11 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pphss.pappinisseri (സംവാദം | സംഭാവനകൾ)

കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹയര്‍ സെക്കന്ററി സ്കൂല്ള്‍. 1967 ലാണ്‌ ഈ സ്കൂള്‍ നിലവില്‍ വന്നത്.കണ്ണൂര്‍ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. ചിത്രം:Schoolcopy.jpg

"https://schoolwiki.in/index.php?title=ഉപയോക്താവ്:Pphss.pappinisseri&oldid=36175" എന്ന താളിൽനിന്ന് ശേഖരിച്ചത്