ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം25 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-06-2017Sindhuarakkan





ചരിത്രം

2008 -ല്‍ രജതജൂബിലി ആഘോഷിച്ച കണ്ണാടിപ്പറമ്പ ഗവ:ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിലെ അറിയപ്പെടന്ന സ്ക്കൂളുകളില്‍ ഒന്നാണ്.കണ്ണാടിപ്പറമ്പിലെ നല്ലവരായ നാട്ടുകാരെല്ലാം ആലൊചിചു നാടിന്റെ സമഗ്മ്മായ പുരൊഗതിക്കുവെണ്‍ദി 1977ല്‍ തന്നെ ഒരു ഹൈസ്ക്കൂള്‍ നിര്‍മ്മിക്കാന്‍ ആലൊചിച്ചുവെങ്കിലും എല്ലാ കടംബകലും കടന്ന് 1981 നവംബര്‍ 25ന് കണ്ണാടിപ്പറംബില്‍ ഒരു സര്‍ക്കാര് ഹയിസ്ക്കൂള്‍ ആരംഭിക്കപ്പെട്ടു. 1984ല്‍ ഫസ്റ്റ്ബാച്ചുംആരംഭിച്ചു. 1985ല്‍ സെക്കന്‍റ്റ് ബാച്ച് 100 ശതമാനം വിജയം കരസ്തമാക്കി.2004ല്‍ +2 ബാച്ചു ആരംഭിച്ചതൊടെ ഹയര്‍ സെക്കന്‍രി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു. കണ്ണാടിപ്പറമ്പ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍ അധീനതയില്‍ പ്രവര്‍ത്തിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.939338, 75.405190 | width=600px | zoom=15 }}