ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഇംഗ്ലീഷ് ക്ലബ്ബ്.

                                                                                    2017 - 18    


                                                                                     2016 - 17    

കണ്‍വീനര്‍: മഹ്‌ഫിദ വി ഹസ്സന്‍

ജോയിന്‍റ് കണ്‍വീനര്‍: ജെംഷിക്ക്. എം.ടി

സ്റ്റുഡന്‍റ് കണ്‍വീനര്‍: ആദില്‍ -10 ബി

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഗോപിക. എ.വി -7 ഡി


ഇംഗ്ലീഷ് ക്ലബ്ബ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 115 കുട്ടികള്‍ ക്ലബ്ബില്‍ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.