ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഹെൽത്ത് ക്ലബ്ബ് .


കണ്‍വീനര്‍: ഷറീന. കെ.പി

ജോയിന്‍റ് കണ്‍വീനര്‍: ഫസലുറഹ്‌മാന്‍. കെ

സ്റ്റുഡന്‍റ് കണ്‍വീനര്‍: മുഹമ്മദ് ആദില്‍ -10 ഡി

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഷിഫാന. എം.പി -7 ഡി


                                                                                           മെ‍ഡിക്കല്‍കേമ്പ്
                                                  


കുട്ടികളിലും സമൂഹത്തിലും നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുന്നതിന് വേണ്ടി ഹെല്‍ത്ത് ക്ലബ്ബിന്റെ കീഴില്‍ സെപ്റ്റംബര്‍ 7 (ബുധന്‍) ന് സ്കൂളില്‍ മെ‍ഡിക്കല്‍കേമ്പ് നടത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മലബാര്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് വൃക്കയെക്കുറിച്ചും, വൃക്കകളെ ബാധിക്കന്ന അസുഖങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. മെ‍ഡിക്കല്‍കേമ്പും നടത്തിയിരുനനു. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് കേമ്പ് ഉല്‍ഘാടനം ചെയ്തു. കണ്‍വീനര്‍ ഷറീന. കെ.പി അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍, പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. സ്കൂള്‍ ലീഡര്‍ എം.എം. സമീല്‍ നന്ദി പറ‍ഞ്ഞ‌ു. ജോയിന്‍റ്റ് കണ്‍വീനര്‍ ഫസലുറഹ്‌മാന്‍. കെ, മറ്റ് അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ആദില്‍ -10 ഡി സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ ഷിഫാന. എം.പി -7 ഡി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.