ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഹെൽത്ത് ക്ലബ്ബ് .
കണ്‍വീനര്‍: ഷറീന. കെ.പി
ജോയിന്‍റ് കണ്‍വീനര്‍: ഫസലുറഹ്‌മാന്‍. കെ
സ്റ്റുഡന്‍റ് കണ്‍വീനര്‍: മുഹമ്മദ് ആദില്‍ -10 ഡി
സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഷിഫാന. എം.പി -7 ഡി
എല്ലാ വര്‍ഷവും നടത്തി വരുന്ന മെഡിക്കല്‍ കേമ്പ് ഈ വര്‍ഷവും നടത്തിയിരുന്നു.
മെഡിക്കല്‍കേമ്പ്
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, കുട്ടികളില്‍ ലഹരി വിരുദ്ധമനോഭാവം വളര്‍ത്തുന്നതിനും സമൂഹത്തെ ബോധവത്ക്കരിന്നതിനും വേണ്ടി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ഫറോക്ക് എസ് . എൈ. സ്കൂള്‍ സന്ദര്‍ശിക്കുകയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസ് എടുക്കകയും ചെയ്തു. ക്ലബ്ബിനു കീഴില്‍ ലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണ മത്സരം നടത്തിയിരുന്നു.
ലഹരി വിരുദ്ധദിനം