ഗവ. ഹൈസ്ക്കൂൾ കൂവക്കാവ്

12:10, 10 മേയ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32073 (സംവാദം | സംഭാവനകൾ) (picture)

എന്റെ നാട്
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രേവര്‍ത്തിക്കുന്നതു്. മണിമല പഞ്ചായത്തിൽ 6 -ാം വാർഡിൽ മണിമല- എരുമേലി റോഡിനു സമീപത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മണിമല പഞ്ചായത്തിലെ കൂവക്കാവ് എന്ന പ്രദേശം സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശമാണ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾ വസിക്കുന്ന കൂവക്കാവ് പ്രദേശത്തു പ്രവർത്തിക്കുന്ന ഏക പൊതുവിദ്യാലയമാണ് കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ. 1957 -ൽ ആണ് കൂവക്കാവ് ഗവണ്മെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.പിന്നീട് അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും പിന്നീട് 2013 -ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. 1957 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം ആയിരങ്ങൾക് അക്ഷരവെളിച്ചവും സാമൂഹികജീവിത ക്രമപാഠവും പകർന്നു നൽകി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കൂവക്കാവ് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഒരു സരസ്വതിക്ഷേത്രമായി കൂവക്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നു.

ഗവ. ഹൈസ്ക്കൂൾ കൂവക്കാവ്
വിലാസം
‍‌ കൂവക്കാവ്

കോട്ടയം ജില്ല
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-05-201732073



ചരിത്രം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

| ചിത്രം= 32073.13.jpg469.6 kB (4,69,609 bytes) }}

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്പോക്കണ്‍ ഇംഗ്ലീഷ്

മുന്‍ സാരഥികള്‍

വഴികാട്ടി

{ |}

"https://schoolwiki.in/index.php?title=ഗവ._ഹൈസ്ക്കൂൾ_കൂവക്കാവ്&oldid=358960" എന്ന താളിൽനിന്ന് ശേഖരിച്ചത്