ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ തിരുവല്ല
ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ തിരുവല്ല | |
---|---|
വിലാസം | |
തിരുവല്ല പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 20 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-04-2017 | Sudev.kmr |
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ തിരുവല്ല
ചരിത്രം
1. തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര് വിദ്യാലയമാണ് ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ തിരുവല്ല . ഏകദേശം 115 വര്‍ഷങ്ങളോളം പഴക്കമുണ്ട് . ആദ്യകാലങ്ങളില്‍ mixed Malayalam High School ആയിരുന്നു.ആതോടപ്പംതന്നെ പ്രത്യേക വിഭാഗമായി Relief L.P.S .പ്രവര്‍ത്തിച്ചിരുന്നു. പീന്നീട് അത് G.B.T.S( Diet) ലേക്ക് മാറ്റി. 1946 ല്‍ ഈ സ്ഥാപനം പെണ്‍കുട്ടികള്‍ക്ക് മാത്രമാക്കിമാറ്റി.1951 ല്‍ E.S.L.C യുടെ അവസാന ബാച്ചായിരുന്നു.അക്കാലത്ത് ജാതിമതഭേദമന്യ മഠങ്ങളിലേയും കൊട്ടാരങ്ങളിലേയും ഉള്‍പ്പെടെ വിദൂരപ്രദേസങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വരേ ഇവിടെവന്നു വിദ്യാഭ്യാസം നേടിയിരുന്നു. ':' പരിസരത്തെ Management School കളില്‍ ഇംഗ്ലീഷ് മീഡീയം അനുവദിക്കപ്പെട്ടതുകൊണ്ട് ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന കുട്ടികള്‍ എല്ലാം ആ സ്ക്കുളുകളില്‍ ചേക്കേറി. അങ്ങനെ ഈ വിദ്യാലയംസാധു കുടുംബത്തിലെ പെണ്‍കുട്ടികള്‍മാത്രമായി അവശേഷിച്ചു മറ്റു വീടീകളില്‍ പണിയെടുത്തിട്ട് പഠിക്കാന്‍ വന്നിരുന്ന കുട്ടികള്‍ ഉണ്ടായിരുന്നു.
അദ്ധ്യയനത്തിലും വിജയശതമാനത്തിലും വളരെയധികം നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍സ്ക്കുളുകളില്‍ ഒന്നാണ് ഈസ്ക്കുള്‍.തുടര്‍ച്ചയായി പത്താം വര്‍ഷവും എസ്സ് എസ്സ് എല്‍ സി യ്ക്ക് നുറുമേനി കൊയ്പുകൊണ്ട് ജൈത്രയാത്ര തുടരുന്നു
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി നിരവധി ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട് , ലാബില്‍ ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മള്‍ട്ടി മിഡിയ ക്ളാസ്സ് റും വിശാലമായ സൗകര്യത്തോടുകുടിയുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്യഷി, പച്ചക്കറി, വാഴക്ൃഷി
ജുനിയര്‍ റെഡ്ഡ്ക്രോസ്സ്
- എയ്റോബിക്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
തായ്കോണ്ട
നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.എല്ല വര്‍ഷവും സമീപ പ്രദേശത്തുള്ള സ്ക്കൂളുകളെ പങ്കെടുപിച്ച് സയന്‍സ് ഗണിത സോഷ്യല്‍ സയന്‍സ് പ്രവര്‍ത്തിമേള നടത്താരുണ്ട്.സെപ്റ്റംബര്‍ 5 നോടനുബന്ധിച്ച് എക്സൈസ് ഓഫീസര്‍ ഹരിഹരന്‍ സാര്‍ ലഹരിവിരുദ്ധ ക്ളാസ് എടുത്തു. ജീവിതമാണ് ലഹരി എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലെത്തിച്ചു.
പഠനത്തിന്റെ ആവശ്യകത അത് എങ്ങനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം, ജീവിതം മൂല്യാധിഷ്ഠിതമാകണം എന്ന കാര്യങ്ങള്‍ കുട്ടികളിലേക്ക് എത്തിച്ചു. ഈ പഠന ക്ളാസില്‍ രക്ഷകര്‍ത്താക്കളും പങ്കെടുത്തു.ഉച്ചഭക്ഷണത്തിനുശേഷം വിദ്യാര്‍ത്ഥികളുടെ കലാപരിപാടി ഉണ്ടായിരുന്നു. നാടന്‍പാട്ട്,നാടകം. ഈ വര്‍ഷം 7/10/2016 ശസ്ത്രമേള നടത്തി.
സബ്ജില്ലാ ശാസ്ത്ര-ഗണിത-ശാസ്ത്ര സോഷ്യല്‍ സയന്‍സ്-പ്രവര്‍ത്തി പരിചയമേളയില്‍ സ്കൂളിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.നിരവധി എ ഗ്രേഡ് കരസ്ഥമാക്കി. ജില്ലാമേളയിലും പങ്കേടുത്തു.കലോല്സവത്തിലും തിരുവാതിരയ്ക്ക് എ ഗ്രേഡ് കരസ്തമാക്കി.
ജൂനിയര്‍ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പരിസരം വ്രത്തിയാക്കുകയും വ്രക്ഷ തൈ നടുകയും വിവിധ ജ
മുന്‍ സാരഥികള്‍
ലില്ലിക്കുട്ടി
ഡേവിഡ്സണ്‍
വിജയലക്ഷമി ആമ്മാള്‍
എം സി വേണുഗോപാല്‍
മുസ്തഫ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ നിരവധിപേര്‍ ഉണ്ട് . സര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ട്
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം
അന്‍സു രാമചന്ദ്രന്‍| ഗോപിക, അതുല്യ പി എസ്, ശ്രിലക്ഷ്ലമി ശ്രീകുുമാര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
അന്പലപ്പുഴ - തിരുവല്ല റൂട്ടീല് തിരുവല്ല ബസ്സ്സ്റ്റാന്റില്‍ നിന്ന് .5 കീ.മീ. വലത്തോട്ടമാറി ഗവ.ആശുപത്രിയുടെ എതിര്‍വശം. |
{{#multimaps:9.393347, 76.569557|zoom=15}}