ലോക പരിസ്ഥിതിദിനം
ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ വി കെ പ്രശാന്ത് കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കിയും സ്കൂള്‍ വളപ്പില്‍ മരം നട്ടും നിര്‍വഹിച്ചു. NSS അംഗങ്ങള്‍ സ്കൂള്‍ വളപ്പില്‍ അനേകം മരങ്ങള്‍ നടുകയുണ്ടായി.