ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സ്പോണ്‍സര്‍ ചെയ്ത വായനക്കളരിയുടെ ഉദ്ഘാടനം പൂര്‍വ്വ വിദ്യാര്‍ത്ഥിയും,കരകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി. കെ ബിജു മെട്രോ ദിനപ്പത്രം വിദ്യാര്‍ത്ഥിക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.