ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പരിസ്ഥിതി ക്ലബ്ബ്.

17:16, 28 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aysha Rehna (സംവാദം | സംഭാവനകൾ) ('ജൂണ്‍5 - പരിസ്ഥിതിദിനത്തില്‍ അസ്സംബ്ലി കൂടി പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂണ്‍5 - പരിസ്ഥിതിദിനത്തില്‍ അസ്സംബ്ലി കൂടി പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലി, വൃക്ഷത്തൈവിതരണം നടത്തി, സ്കൂളില്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു, പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ നിര്‍മ്മാണം,ചിത്രരചന,ക്വിസ്സ് മത്സരം എന്നിവ നടത്തി.