ഗവ. വി.എച്ച് എസ്സ് അച്ചൻകോവിൽ
ഗവ. വി.എച്ച് എസ്സ് അച്ചൻകോവിൽ | |
---|---|
വിലാസം | |
അച്ചന്‍കോവില്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-03-2017 | Vikraman |
അച്ചന്‍കോവില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'ഗവ എച്ച്.എസ്. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനുകമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
. സ്ക്കൂള്‍ പച്ചക്കറി കൃഷി
== മാനേജ്മെന്റ് ==ശ്രീ വിനോദ് എസ് പി.ടി എ പ്രസിഡ൯റും , ശ്രീമതി വിദ്യ വൈസ് പ്രസിഡ൯റും, ശ്രീ റെജി ജോണ്‍സണ്‍ എസ് എം സി ചെയ൪മാനും ആയ ഒരു ഭരണ സമതി ആണ് സ്ക്കൂളിനുള്ളത് . സ്ക്കൂളി൯്റ എല്ലാ തനതു പ്രവ൪ത്തനങ്ങളിലും സ്കുൂള്‍ മാേനജ്മെ൯റ് പ്രവ൪ത്തിച്ചുപോരുന്നു . കൊല്ലം ജില്ല പഞ്ചായത്തി൯റ് ഭരണസംരക്ഷണയിലാണ് സ്ക്കൂള്‍ പ്രവ൪ത്തിക്കൂന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : രാജപ്പ൯, ഇന്ദുലേഖ, റംല ബീവി, തങ്കമണി , ജയരാജ൯ , ഷാജി ഫിലിപ്പ് എൈറി൯ , മാതു കുട്ടി
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വഴികാട്ടി
{{#multimaps: 19.4363182,76.7801419 | width=800px | zoom=16 }}