എൽ.എഫ്.എൽ.പി.എസ് പുഷ്പഗിരി
എൽ.എഫ്.എൽ.പി.എസ് പുഷ്പഗിരി | |
---|---|
വിലാസം | |
പുഷ്പഗിരി | |
സ്ഥാപിതം | 1 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-03-2017 | 47317 |
കോഴിക്കോട് ജില്ലയിലെ കൂടഞ്ഞി ഗ്രാമപഞ്ചായത്തിലെ പുഷ്പഗിരി പ്രദേശത്താണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൂടരഞ്ഞി പഞ്ചായത്തിലെ പുഷ്പഗിരി എന്ന പ്രദേശത്താണ് വി.കൊച്ചുത്രേസ്യയുടെ നാമധേയത്തിലുളള ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1966 ലാണ് നാട്ടുകാരുടെയും കൂടരഞ്ഞി വികാരിയുടെയും ത്യാഗ നിർഭരമായ പ്രവർത്തനത്തിലൂടെ ഈ സ്കൂൾ സ്ഥാപിതമായത്.ഇപ്പോൾ 67 കുട്ടികളും 5 അധ്യാപകരുമായി മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തോടെ ഈ സ്കൂൾ പ്രവർത്തിച്ച് വരുന്നു.
സാമൂഹികം
സ്കൂളിെൻറ വികസനത്തിന് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന മാനേജ്മൻ്റ് , പി.റ്റി.എ , എം.പി.റ്റി.എ കമ്മറ്റികൾ , ഉച്ചഭക്ഷണ കമ്മറ്റി , എസ്.എസ്.ജി , എസ്.ആറ്.ജി , സ്കൂൾ വികസന സമിതി , ജാഗ്രതാ സമിതി
ഭൗതിക സൗകര്യങ്ങൾ
ടോയ് ലറ്റ്, വാഷിങ് തുടങ്ങിയ സൌകര്യങ്ങൾ അകത്ത് തന്നെ സജ്ജീകരിച്ച വിശാലമായ കെട്ടിടം , ഡിജിറ്റൽ ക്ളാസ് റൂം , വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ പഠനം , കലാ- കായിക പരിശീലനങ്ങൾ , നീന്തൽ,കരാട്ടെ പരിശീലനങ്ങൾ , വിശാലമായ കഞ്ഞിപ്പുര
ദിനാചരണങ്ങൾ
ജൂൺ-5 പരിസ്ഥിതി ദിനാഘോഷം
വൃക്ഷത്തൈ നട്ടു , വൃക്ഷത്തൈ വിതരണം ,പ്രതിജ്ഞയെടുത്തു ,സിഡി പ്രദർശനം
ജൂൺ-19 വായനാദിനം
വായനാവാരമായി ആഘോഷിച്ചു ,വായന മത്സരം ,ക്വിസ് ,പുസ്തകാസ്വാദന മത്സരങ്ങൾ , ക്ളാസ് ലൈബ്രറി പുസ്തക വിതരണം നടത്തി ,പുസ്തകത്തൊട്ടിൽ ഉൽഘാടനം സ്കൂൾ മാനേജർ ഫാഃ മാത്യു തകിടിയേൽ നിർവ്വഹിച്ചു
ജൂലൈ-21 ചാന്ദ്ര ദിനം
സിഡി പ്രദർശനം, ക്വിസ് മത്സരം ,പതിപ്പ് നിര്‍മ്മാണം
ആഗസ്ററ്-9 ക്വിററ് ഇന്ത്യാ ദിനം
ക്വിസ് മത്സരം
ആഗസ്ററ്-15 സ്വാതന്ത്യ ദിനാഘോഷം
പതാക ഉയര്‍ത്തല്‍ ,മാസ് ഡ്രില്‍ ,സമ്മാന വിതരണം , പതിപ്പ് നിര്‍മ്മാണം, ക്വിസ് മത്സരം, പതാക നിര്‍മ്മാണം ,പ്രസംഗ മത്സരം ,പായസ വിതരണം
സെപ്തംബര്‍- 5 അധ്യാപക ദിനാഘോഷം
പൂര്‍വ്വാധ്യാകരെ ആദരിച്ചു , ക്ളാസ് അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു , അധ്യാപകര്‍ മധുരപ്പലഹാരം വിതരണം ചെയ്തു
സെപ്തംബര്‍-9 ഓണാഘോഷം
പൂക്കള മത്സരം , രക്ഷിതാക്കള്‍ക്ക് വ്യത്യസ്ത മത്സരങ്ങള്‍ ,സമ്മാന ദാനം , ഒാണ സദ്യ ,
പരിസ്തിഥി
റാലി, വൃക്ഷത്തൈ നടൽ,വിതരണം വായനാ ദിനം വായനാ മത്സരം ,കിസ്, ആസ)ാദനക്കുറിപ്പ്, പുസ്തകത്തൊട്ടിൽ ചാന്ദ്ര ദിനം സിഡി പ്രദറ്ശനം, കിസ് സ)ാതന്ത്ര ദിനം കിസ്, പ്രസംഗ മത്സരം, ചുമറ് പത്രിക നിറ്മ്മാണം,മാസ്ഡ്രിൽ,പതാക ഉയറത്തൽ, മധുരപലഹാര വിതരണം അധ്യാപക ദിനം പൂറ്വ്വാധ്യാപകരെ ആധരിക്കൽ ഗാന്ധിജയന്തി സേവന ദിനമായി ആചരിക്കൽ കേരളപ്പിറവി ദിനം കിസ് മത്സരം, ഭൂപട നിറ്മ്മാണം ശിശു ദിനം ശിശുദിന റാലി,കുട്ടികളുടെ വ്യത്യസ്ത മത്സരങ്ങൾ, പായസ വിതരണം ക്രിസ്മസ് ആഘോഷം പുൽക്കൂട് നിറ്മ്മാണം, കേക്ക് മുറിക്കൽ റിപ്പബ്ളിക്ക് ദിനം പതാക ഉയറ്ത്തൽ, ദേശഭക്തിഗാനാലാപനം
മികവുകൾ
അധ്യാപകര്‍
- ബീന മാത്യു (ഹെഡ്മിസ്ട്രസ്)
- ഹെലൻ ജോറ്ജ് (എൽ.പി.എസ്.എ)
- സിസ്റ്ററ്. മേഴ്സി മാത്യു (എൽ.പി.എസ്.എ)
- ഷിബിൽ ജോസ് (എൽ.പി.എസ്.എ)
- അഹമ്മദ് അമീൻ.എം.പി.എം (അറബിക്)
ക്ളബുകൾ
ഗണിത ക്ളബ് , സാമൂഹ്യശാസ്ത്രം , ഇംഗ്ളീഷ്, അറബിക്, പരിസ്ഥിതി, ശുചിത)ം, വിദ്യാരംഗം സാഹിത്യവേദി ക്ളബുകൾ
ഗണിത ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 11.33103,76.0646953 | width=800px | zoom=13 }}